ഫെർഗാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഫർഗാന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫെർഗാന

Farg'ona / Фарғона
രാജ്യം Uzbekistan
പ്രവിശ്യഫെർഗാന പ്രവിശ്യ
ജനസംഖ്യ
 • ആകെ187,100

ഉസ്ബെകിസ്താന്റെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമേറിയ ഒരു നഗരമാണ് ഫെർഗാന (ഉസ്ബെക്: Farg'ona/Фарғона; പേർഷ്യൻ: فرغانه Farghāneh; Russian: Фергана́). 2,14,000 പേർ വസിക്കുന്ന[1] ഈ നഗരം ഫെർഗാന പ്രവിശ്യയുടെ തലസ്ഥാനമാണ്. കിർഗിസ്താൻ, താജികിസ്താൻ എന്നിവയുമായി അതിർത്തി പങ്കുവെക്കുന്ന ഫെർഗാന തടത്തിന്റെ തെക്കേ അറ്റത്ത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. താഷ്കന്റിന് 420 കിലോമീറ്റർ കിഴക്കും, അന്ദിജാനിന് 75 കിലോമീറ്റർ പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്നു.

ഫെർഗാന താഴ്വര, അവിടത്തെ പരുത്തിക്ക് പുരാതനകാലം മുതലേ‌പേരു കേട്ടതാണ്. ഇവിടത്തെ ഉന്നതനിലവാരമുള്ള പരുത്തി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കയറ്റുമതി ചെയ്തിരുന്നു ഇതിനുപുറമേ, പട്ടുനിർമ്മാണം, തുണി, കരകൗശലവസ്തുക്കൾ എന്നിവക്കും ഫെർഗാന പേരുകേട്ടതാണ്.[2]

കാലാവസ്ഥ[തിരുത്തുക]

ഫെർഗാന പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 3
(37)
5
(41)
13
(55)
22
(71)
27
(80)
32
(89)
34
(93)
32
(89)
28
(82)
20
(68)
11
(51)
5
(41)
19.3
(66.4)
ശരാശരി താഴ്ന്ന °C (°F) −5
(23)
−3
(26)
2
(35)
9
(48)
13
(55)
17
(62)
19
(66)
17
(62)
11
(51)
6
(42)
0
(32)
−3
(26)
6.9
(44)
മഴ/മഞ്ഞ് mm (inches) 20
(0.8)
30
(1)
28
(1.1)
20
(0.8)
20
(0.8)
10
(0.4)
5
(0.2)
3
(0.1)
3
(0.1)
20
(0.8)
15
(0.6)
18
(0.7)
192
(7.4)
ഉറവിടം: Weatherbase [3]

അവലംബം[തിരുത്തുക]

  1. Fergana province's details
  2. Dilip Hiro (2009). "Introduction". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 24. ISBN 978-1-59020-221-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. "Weatherbase: Historical Weather for Fergana, Uzbekistan". Weatherbase. 2011. 2011 നവംബർ 24നു ശേഖരിച്ചത്.
"https://ml.wikipedia.org/w/index.php?title=ഫെർഗാന&oldid=3600224" എന്ന താളിൽനിന്ന് ശേഖരിച്ചത്