ഫൗക്വിറിയേ
ദൃശ്യരൂപം
| Fouquieria | |
|---|---|
| Ocotillo (Fouquieria splendens) | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | Fouquieriaceae |
| Genus: | Fouquieria |
| Species | |
|
See text | |
| Synonyms | |
ഫൗക്വിയെറിയേസീ സസ്യകുടുംബത്തിലെ 11 സ്പീഷിസുകളുള്ള ഒരു ജീനസ്സാണ് ഫൗക്വിറിയേ (Fouquieria). ഫൗക്വിറിയേ ജീനസ്സിലെ സസ്യങ്ങൾ മരുഭൂമിയിൽ വളരുന്നവയാണ്. ഈ ജീനസ്സിലെ സസ്യങ്ങൾ വടക്കൻ മെക്സിക്കോ, അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ, തെക്കൻ കാലിഫോർണിയ, ന്യൂ മെക്സിക്കോ, തെക്കുപടിഞ്ഞാറൻ ടെക്സസ് മേഖലകളിലെ അതിർത്തിപ്രദേശങ്ങളിലും, താഴ്ന്ന, വരണ്ട മലനിരകൾ തുടങ്ങിയ പ്രദേശങ്ങളിൽ കാണപ്പെടുന്നു.
സ്പീഷിസുകൾ
[തിരുത്തുക]
|
|
അവലംബം
[തിരുത്തുക]- 1 2 "Genus: Fouquieria Kunth". Germplasm Resources Information Network: Fouquieria. 1996-09-17. Retrieved 2011-04-30.
{{cite web}}: Italic or bold markup not allowed in:|work=(help) - ↑ "Species Records of Fouquieria". Germplasm Resources Information Network: Fouquieria. Archived from the original on 2015-09-24. Retrieved 2011-04-30.
{{cite web}}: Italic or bold markup not allowed in:|work=(help)
- Moser, Mary B.; Stephen A. Marlett (2005). Comcáac quih yaza quih hant ihíip hac: Diccionario seri-español-inglés (PDF) (in സ്പാനിഷ് and English). Hermosillo, Sonora: Universidad de Sonora and Plaza y Valdés Editores.
{{cite book}}: CS1 maint: unrecognized language (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- The Fouquieria Page at the National University of Mexico with photos of the species in the wild Archived 2016-12-24 at the Wayback Machine
- Fouquieriaceae Archived 2010-12-13 at the Wayback Machine in L. Watson and M.J. Dallwitz (1992 onwards). Archived 2007-01-03 at the Wayback Machine The families of flowering plants. Archived 2007-01-03 at the Wayback Machine