ഫ്ലെയിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇറാനിലേയും മധ്യപൗരസ്ത്യ അറബ് രാജ്യങ്ങളിലേയും കമ്പ്യട്ടറുകളിൽ 2012ൽ കണ്ടത്തിയ ചാരവൈറസിന് റഷ്യൻ കാസ്പെ൪സ്കി ലാബ് നൽകിയ പേരാണ് ഫ്ലെയിം. ഇറാന്റെ ആണവ പരീക്ഷണങ്ങൾക്കെതിരെയുള്ള ഇസ്രയേലിന്റെ നീക്കമാണിതെന്ന് കരുതുന്നു. പ്രാധാന്യമുള്ള വിവരങ്ങൾ കണ്ടെത്തി നശിപ്പിക്കുകയാണ് ഫ്ളെയിംമിന്റെ ലക്ഷ്യം.

"https://ml.wikipedia.org/w/index.php?title=ഫ്ലെയിം&oldid=1694113" എന്ന താളിൽനിന്ന് ശേഖരിച്ചത്