ഫ്ലാറ്റ് ഹെഡഡ് ക്യാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Flat-headed cat
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Carnivora
Suborder: Feliformia
Family: Felidae
Subfamily: Felinae
Genus: Prionailurus
Species:
P. planiceps[1]
Binomial name
Prionailurus planiceps[1]
(Vigors & Horsfield, 1827)
Map showing Peninsular Malaysia, Sumatra and Borneo
Distribution of Flat-headed Cat, 2015[2]

ഒരു ചെറിയ കാട്ടുപൂച്ചയായ ഫ്ലാറ്റ് ഹെഡഡ് ക്യാറ്റ് (Prionailurus planiceps). തായ്-മലയ്, പെനിൻസുല, ബോർണിയോ, സുമാത്ര എന്നിവിടങ്ങളിലെ സ്വദേശിയാണ്. വംശനാശ ഭീഷണി നേരിടുന്ന ഒരു വംശമായതിനാൽ 2008 മുതൽ ഐ.യു.സി.എൻ. റെഡ് ലിസ്റ്റിൽ ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നു.[2]

തുടക്കത്തിൽ ഫെലിസ് ജനുസ്സിലാണ് ഇത് സ്ഥാപിച്ചിരുന്നത്, എന്നാൽ ഇപ്പോൾ പ്രിയനൈലൂറസിലെ അഞ്ച് ഇനങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കപ്പെടുന്നു.[1][3]

ഫ്ലാറ്റ് ഹെഡഡ് ക്യാറ്റ് വളരെ അപൂർവമാണ്. പത്തിൽ താഴെ മാത്രമേ ഇവ കാണപ്പെടുന്നുള്ളൂ. ഇവയെല്ലാം സ്പീഷീസ് 360 എന്ന് രേഖപ്പെടുത്തി മലേഷ്യൻ, തായ് മൃഗശാലകളിൽ സൂക്ഷിച്ചിരിക്കുന്നു.[4]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. 2.0 2.1 2.2 Wilting, A.; Brodie, J.; Cheyne, S.; Hearn, A.; Lynam, A.; Mathai, J.; McCarthy, J.; Meijaard, E.; Mohamed, A.; Ross, J.; Sunarto, S.; & Traeholt, C. (2015). "Prionailurus planiceps". The IUCN Red List of Threatened Species. IUCN. 2015: e.T18148A50662095. doi:10.2305/IUCN.UK.2015-2.RLTS.T18148A50662095.en. Retrieved 29 October 2018.
  3. Kitchener, A. C.; Breitenmoser-Würsten, C.; Eizirik, E.; Gentry, A.; Werdelin, L.; Wilting, A.; Yamaguchi, N.; Abramov, A. V.; Christiansen, P.; Driscoll, C.; Duckworth, J. W.; Johnson, W.; Luo, S.-J.; Meijaard, E.; O’Donoghue, P.; Sanderson, J.; Seymour, K.; Bruford, M.; Groves, C.; Hoffmann, M.; Nowell, K.; Timmons, Z.; Tobe, S. (2017). "A revised taxonomy of the Felidae: The final report of the Cat Classification Task Force of the IUCN Cat Specialist Group" (PDF). Cat News (Special Issue 11).
  4. International Species Information System (2011) Captive Prionailurus planiceps. Accessed 13 October 2011

പുറം കണ്ണികൾ[തിരുത്തുക]