Jump to content

ഫ്ലാറ്റ് നം. 4ബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്ലാറ്റ് നം 4ബി
സംവിധാനംകൃഷ്ണജിത് വിജയൻ
നിർമ്മാണംഅരുൺ പ്രസാദ്
രചനറിയാസ് എം ടി
അഭിനേതാക്കൾലക്ഷ്മി ശർമ്മ
ഇന്ദ്രൻസ് സ്വർണ്ണ തോമസ്
സംഗീതംനിഖിൽ പ്രഭ
ഛായാഗ്രഹണം[[]]
വിതരണംകൗടില്യ ഫിലിംസ്
റിലീസിങ് തീയതി
  • ഡിസംബർ 0, 2014 (2014-00-00)
രാജ്യംഇന്ത്യ
ഭാഷമലയാളം

2014ൽ കൃഷ്ണജിത് വിജയന്റെ സംവിധാനത്തിൽ അരുൺ പ്രസാദ് നിർമ്മിച്ച സിനിമയാണ് പ്ലാറ്റ് നം 4ബി. രാജീവ് ആലുങ്കലിന്റെയും റിയാസ് എം റ്റി യുടെയും വരികൾക്ക് നിഖിൽ പ്രഭ യുടെ സംഗീതത്തിൽ യേശുദാസ്, ജി വേണുഗോപാൽ നിഖിൽ പ്രഭ എന്നിവർ പാടിയിരിക്കുന്നു.[1]

അഭിനേതാക്കൾ

[തിരുത്തുക]
  1. ലക്ഷ്മി ശർമ്മ
  2. ഇന്ദ്രൻസ്
  3. ശ്രീജിത്ത് രവി
  4. സ്വർണ്ണ തോമസ്
  5. ശ്രീലത
  6. സീമ ജി നായർ

പുറംകണ്ണികൾ

[തിരുത്തുക]

ചിത്രം കാണാൻ

[തിരുത്തുക]

ഫ്ലാറ്റ് നം 4ബി


  1. http://momdb.com/search/Flat%20No.4B[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഫ്ലാറ്റ്_നം._4ബി&oldid=3806456" എന്ന താളിൽനിന്ന് ശേഖരിച്ചത്