ഫ്ലവർ മാന്റിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The flower mantises include the orchid mantis, Hymenopus coronatus, which mimics a rainforest orchid of southeast Asia to lure its prey, pollinator insects.[1]

പുഷ്പങ്ങളോട് സാമ്യമുള്ള അനുകരണസ്വഭാവം കാണിക്കുന്ന തൊഴുകൈയ്യൻ പ്രാണിയുടെ ഒരു ഇനമാണ് ഫ്ലവർ മാന്റിസ്.[2]മിമിക്രിക്കും പ്രച്ഛന്നവേഷത്തിനും യോജിച്ചരീതിയിൽ ആണ് ഇതിന്റെ അതീവഭംഗിയാർന്ന നിറഭേദങ്ങൾ. വിരുദ്ധമായ അനുകരണത്തിന്റെ ഉദാഹരണമായ അവയുടെ നിറങ്ങളും പാറ്റേണുകളും ശത്രുവിന്റെ ദൃഷ്ടിയിൽപ്പെടാതെ ഇരയെ ആകർഷിക്കുന്നതിൽ നിന്ന് മറയ്ക്കുന്നു.[3] ഫ്ലവർ മാന്റിസിന്റെ മിക്ക ഇനങ്ങളും ഹൈമനോപോഡിഡേ കുടുംബത്തിലാണ്. അവയുടെ പെരുമാറ്റം വ്യത്യസ്തരീതിയിലാണ്. ഒരു ചെടിയിലിരുന്നുകൊണ്ട് ഇര പ്രാണികളുടെ പരിധിയിൽ വരുന്നതുവരെ നിശ്ചലമായിരിക്കുന്നതും (പതിയിരുന്ന് ആക്രമണം) ഉൾപ്പെടുന്നു.

സ്പീഷീസുകൾ[തിരുത്തുക]

ഫ്ലവർ മാന്റിസുകളിൽ ഇനിപ്പറയുന്ന ഇനം ഉൾപ്പെടുന്നു. അവയിൽ പലതും വളർത്തുന്നു:

Flower mantises
Species Common names Image Distribution Notes
അക്രോമാന്റിസ് ഫോർമോസാന തായ്‌വാൻ ഫ്ലവർ മാന്റിസ്[4] Acromantis japonica IMG 4805.JPG തായ്‌വാൻ നിംഫുകളുടെ ഇരുണ്ട തവിട്ടുനിറം. ഉന്തി നിൽക്കുന്ന അരിക്, നടുവെല്ല്, പഴുത്തഇലകളിൽ മറഞ്ഞിരിക്കാൻ സഹായിക്കുന്നു. മുതിർന്നവയ്ക്ക് പച്ച ചിറകുകളും കാണപ്പെടുന്നു.
ബ്ലെഫറോപ്സിസ് മെൻഡിക്ക സ്മാൾ ഡെവിൾസ് ഫ്ലവർ മാന്റിസ്[5]
ഡെവിൾസ് ഫ്ലവർ മാന്റിസ്
തിസ്റ്റിൽ മാന്റിസ്[6]
ഈജിപ്ഷ്യൻ ഫ്ലവർ മാന്റിസ്
അറബ് മാന്റിസ്[7]
Devil flower mantis.jpg വടക്കേ ആഫ്രിക്ക, കാനറി ദ്വീപുകൾ ഡീമാറ്റിക് ഡിസ്പ്ലേ തലയും തൊറാക്സും ഉപയോഗിച്ച് ഒരു വശത്തേക്ക് തിരിക്കുന്നു.
ക്ലോറോഹാർപാക്സ് മോഡസ്റ്റ നൈജീരിയൻ ഫ്ലവർ മാന്റിസ്[8] NigerianFlowerMantis.JPG പടിഞ്ഞാറൻ ആഫ്രിക്ക പ്രായപൂർത്തിയായ പെൺജീവിയുടെ ചിറകുകളിൽ ഓസിലേറ്റെഡ് ഐസ്പോട്ടുകൾ കാണപ്പെടുന്നു. തന്നെക്കാൾ വലിയ ഇരയെ ആക്രമണാത്മകമായി വേട്ടയാടുന്നു.
ക്രിയോബ്രോട്ടർ ജെമ്മറ്റസ് ജീനസിൽ മറ്റു സ്പീഷീസുകളും കാണപ്പെടുന്നു.
ക്രിയോബ്രോട്ടർ
(ഫ്ലവർ മാന്റിസ് ) Gemmatus.jpg തെക്ക്, തെക്കുകിഴക്കൻ ഏഷ്യ നീളമുള്ള ചിറകുകളുപയോഗിച്ച് ശക്തമായി പറക്കുന്നു. ഐസ്പോട്ട്സ് വ്യത്യസ്ത വർ‌ണ്ണങ്ങളിൽ‌ മുൻചിറകുകൾ. ഡീമാറ്റിക് ഡിസ്പ്ലേ ശോഭയുള്ള പിറകുവശത്തെ ചിറകുകൾ ശത്രുവിന്റെ മുന്നിൽ അമ്പരപ്പിക്കുന്നതരത്തിൽ മിന്നിമറയുന്നു.
ഗോംഗൈലസ് ഗോംഗൈലോയിഡ്സ് വാൻഡറിംഗ് വയലിൻ മാന്റിസ്
ഓർണേറ്റ് മാന്റിസ്
ഇന്ത്യൻ റോസ് മാന്റിസ്[9]
DruryV1P050AA pict 2.jpg ദക്ഷിണേഷ്യ Up to 11 cm; ആണിന് പറക്കാൻ കഴിയും.
ഹൈമനോപ്പസ് കൊറോണാറ്റസ് ഓർക്കിഡ് മാന്റിസ്[10]
വാൽക്കിംഗ് ഫ്ലവർ മാന്റിസ്[11]
Insect camouflage PP08338.png തെക്കുകിഴക്കൻ ഏഷ്യ Hunts flies on "സ്ട്രെയിറ്റ്സ് റോഡോഡെൻഡ്രോൺ", മെലസ്റ്റോമ പോളിയന്തം
ഐഡലോമാന്റിസ് ഡയബോളിക്ക ഭീമൻ ഡെവിൾസ് ഫ്ലവർ മാന്റിസ്[12][13] Idolomantis.diabolicum.1.jpg മധ്യ, കിഴക്കൻ ആഫ്രിക്ക വലിയ പ്രാണികൾ, പെൺവർഗ്ഗത്തിന് 13 സെന്റിമീറ്റർ വരെ വലിപ്പം. ചുവപ്പ്, വെള്ള, നീല, പർപ്പിൾ, കറുപ്പ് തുടങ്ങിയ കടും നിറങ്ങളിൽ ഡീമാറ്റിക് ഡിസ്പ്ലേ.
പാരിമെനോപ്പസ് ഡേവിസോണി യെല്ലോ ഫ്ലവർ മാന്റിസ്,[14]
ഡേവിസൺസ് മാന്റിസ്
Parymenopus davisoni drawings by James Wood-Mason.jpg തെക്കുകിഴക്കൻ ഏഷ്യ നേർത്ത മഞ്ഞ മാന്റിസ്, ചിറകിൽ മൂന്ന് കറുത്ത പാടുകളുള്ള പെൺവർഗ്ഗം
സ്യൂഡോഹാർപാക്സ് വൈറസെൻസ് ഗാംബിയൻ സ്പോട്ടഡ്-ഐ ഫ്ലവർ മാന്റിസ്[15] 9060119 orig.jpg കിഴക്ക്, മധ്യ, പശ്ചിമാഫ്രിക്ക പ്രായപൂർത്തിയായ സ്ത്രീക്ക് അടിവയറ്റിൽ ഐസ്പോട്ട്സുകൾ കാണപ്പെടുന്നു.
സ്യൂഡോക്രിയോബോത്ര വാൽബർഗി സ്പൈനി ഫ്ലവർ മാന്റിസ്
ബുൾസ്-ഐ മാന്റിസ്
#9 മാന്റിസ്[16]
Pseudocreobotra wahlbergii 03.jpg തെക്ക്, കിഴക്കൻ ആഫ്രിക്ക പുഷ്പത്തിന്റെ ഫലപ്രദമായ [[ | ആക്രമണാത്മക മിമിക്രി; തന്നേക്കാൾ വലിയ ഇരയെ കൈകാര്യം ചെയ്യാൻ കഴിയും. "നമ്പർ 9" ഐസ്പോട്ടുകൾ സ്പ്രെഡ് ചിറകുകളുള്ള ഡീമാറ്റിക് ഡിസ്പ്ലേ, വ്യത്യസ്ത നിറം എന്നിവ ഇവയുടെ പ്രത്യേകതകളാണ്.
സ്യൂഡോക്രിയോബോട്ര ഒസെല്ലാറ്റ സ്പൈനി ഫ്ലവർ മാന്റിസ്
സ്പൈനി ഫ്ലവർ പ്രേയിംഗ് മാന്റിസ്
ആഫ്രിക്കൻ ഓസെലേറ്റഡ് മാന്റിസ്[17][18]
Pseudocreobotra ocellata nymph.jpg പടിഞ്ഞാറ്, മധ്യ, ദക്ഷിണാഫ്രിക്ക Like P. wahlbergii.
തിയോപ്രോപസ് എലിഗൻസ് ബാൻഡെഡ് ഫ്ലവർ മാന്റിസ്
ഏഷ്യൻ ബോക്സർ മാന്റിസ്[19]
Theopropus elegans TPopp.jpg തെക്കുകിഴക്കൻ ഏഷ്യ മുൻചിറകുകളിൽ വെളുത്ത വര. നിറങ്ങൾ വ്യത്യാസപ്പെടാം.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Levine, Timothy R. (2014). Encyclopedia of Deception. SAGE Publications. p. 675. ISBN 978-1-4833-8898-4. In aggressive mimicry, the predator is 'a wolf in sheep's clothing'. Mimicry is used to appear harmless or even attractive to lure its prey.
  2. [1] www.environmentalgraffiti.com: 15 Incredible Flower Praying Mantis Pictures
  3. Wickler, 1968.
  4. USA Mantis: Acromantis formosana
  5. Keeping Insects: Blepharopsis mendica
  6. Insectstore, mantis caresheets: Blepharopsis mendica
  7. Dannesdjur: image gallery: Blepharopsis mendica Archived 2012-06-28 at the Wayback Machine.
  8. USA Mantis: photos of Chloroharpax modesta
  9. Cott, 1940. p336.
  10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Gullan എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  11. Dorai, Francis (ed.) (2011). Singapore at Random. Editions Didier Millet. p. 18.CS1 maint: Extra text: authors list (link)
  12. Insect Store: Idolomantis diabolica
  13. Reptileforums: Idolomantis diabolica
  14. Reocities.com: Parhymenopus davisoni
  15. Keeping Insects: Pseudoharpax virescens
  16. MantisKingdom: Caresheet of Pseudocreobotra wahlbergii
  17. Exotic Pets: Spiny Flower Mantis
  18. PetBugs.com: Caresheet on P. ocellata
  19. USA Mantis logs: Theopropus elegans

ഗ്രന്ഥസൂചിക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫ്ലവർ_മാന്റിസ്&oldid=3190612" എന്ന താളിൽനിന്ന് ശേഖരിച്ചത്