ഫ്രോണ യൂണിസ് വെയ്റ്റ്
Jump to navigation
Jump to search
Frona Eunice Wait Colburn | |
---|---|
ജനനം | 19 Aug 1859[1] Woodland, Yolo County, California[1] |
മരണം | 1946 |
ദേശീയത | US |
തൊഴിൽ | Author |
ജീവിതപങ്കാളി(കൾ) | John Courtland Wait (married 3 August 1875 in Dayton, Washington. Divorced)[1] Frederick Henry Colburn (married 31 October 1900)[1] |
രചനാ സങ്കേതം | Journalism, Science Fiction, Geological History, California, Wine, Women's newspaper topics |
പ്രധാന കൃതികൾ |
|
ഫ്രോണ യൂണിസ് വെയ്റ്റ് (1859 - 1946) ഒരു അമേരിക്കൻ എഴുത്തുകാരിയും പത്രലേഖികയുമായിരുന്നു. ഒരു പത്രപ്രവർത്തകയായി തുടക്കം കുറിച്ച അവർ, ഓവർലാന്റ് മാസികയുടെ സഹ എഡിറ്ററായി മാറി.[2]
ജീവിതരേഖ[തിരുത്തുക]
ഫ്രോണ യൂണിസ1859 ൽ കാലിഫോർണിയയിലെ യോളോ കൗണ്ടിയിൽ ജനിച്ചു. വാഷിങ്ടണിലെ ഡേറ്റണിൽനിന്നുള്ള ജോൺ കോർട്ട്‍ലാന്റിനെ നന്നെ ചെറുപ്പത്തിൽ അവർ വിവാഹം കഴിച്ചിരുന്നു.[1]
പുസ്തകങ്ങൾ[തിരുത്തുക]
- The Kingship of Mt. Lassen, At Present the Only Active Volcano on the Mainland of the United States, in the Past California's Greatest Benefactor, San Francisco, Nemo Publishing Company, 1922
- The Stories of El Dorado, 1904
- Yermah the Dorado: The Story of a Lost Race, W. Doxey,San Francisco, 1897 and Alice Harriman Company, New York, 1913
- Wines & Vines of California; Or, a Treatise on the Ethics of Wine Drinking, 1889
- In Old Vintage Days...With Decorations By Dorothy Payne, John Henry Nash, San Francisco, 1937.
- Wines of Valencia
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 1.4 John Maher. "Frona Eunice Wait (Smith Colburn) — "herculean deeds of worthwhile achievement"" (PDF). ശേഖരിച്ചത് 2012-02-12.
- ↑ Overland monthly and, Out West magazine, Volume 89, No. 6, June 1931. p. 26.