ഫ്രൈയിംഗ്പാൻ നദി
ദൃശ്യരൂപം
Fryingpan River | |
---|---|
![]() Fryingpan River below Ruedi Dam | |
![]() Map of Roaring Fork drainage basin, including the Fryingpan River | |
Country | United States |
State | Colorado |
Counties | Eagle and Pitkin |
Physical characteristics | |
പ്രധാന സ്രോതസ്സ് | Near Mount Massive Hunter-Fryingpan Wilderness, Pitkin County 12,083 അടി (3,683 മീ) 39°09′52″N 106°31′40″W / 39.16444°N 106.52778°W[1] |
നദീമുഖം | Roaring Fork River Basalt, Eagle County 6,591 അടി (2,009 മീ) 39°22′00″N 107°02′03″W / 39.36667°N 107.03417°W[1] |
നീളം | 42 മൈ (68 കി.മീ)[2] |
Discharge | |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 237 ച മൈ ([convert: unknown unit])[3] |
പോഷകനദികൾ |
|
ഫ്രൈയിംഗ്പാൻ നദി അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡോ സംസ്ഥാനത്ത് ഈഗിൾ, പിറ്റ്കിൻ കൗണ്ടികളിലൂടെ ഒഴുകുന്ന, ഏകദേശം 42 മൈൽ (68 കിലോമീറ്റർ) നീളമുള്ളതും, റോറിംഗ് ഫോർക്ക് നദിയുടെ കൈവഴിയുമായ നദിയാണ്.
ചരിത്രം
[തിരുത്തുക]ഒരു കൂട്ടം കെണിക്കാർ യുട്ടെ തദ്ദേശീയ അമേരിന്ത്യക്കാരുടെ ഒരു സംഘത്തിന്റെ ആക്രമണം നേരിടുകയും, അവരിൽ രക്ഷപെട്ട രണ്ട് പേരിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ സുഹൃത്തിനെ സമീപത്തുള്ള ഒരു ഗുഹയിൽ ഉപേക്ഷിച്ച്, സഹായം തേടിപ്പോയ ബാക്കിയായ ആൾ, തിരികെ വരുമ്പോൾ ഗുഹ വീണ്ടും കണ്ടെത്തുന്നതിനായി ഒരു മരത്തിൽ വറചട്ടി തൂക്കിയിട്ടതാണ് നദിയുടെ അസാധാരണമായ ഈ പേരിന് കാരണം എന്ന് പറയപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Fryingpan River". Geographic Names Information System. United States Geological Survey. Retrieved 2011-01-27.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;NHD
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 3.0 3.1 3.2 "USGS Gage #09080400 on the Fryingpan River near Ruedi, CO" (PDF). National Water Information System. U.S. Geological Survey. 1969–2013. Archived from the original (PDF) on 2016-06-25. Retrieved 2016-06-01.