ഫ്രൈഡ് റൈസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Fried rice
ഉത്ഭവ വിവരണം
ഇതര പേര്(കൾ)
List
 • arroz mamposteao – Puerto Rican Spanish
 • bai cha (បាយឆា) – Khmer
 • bokkeum-bap (볶음밥) – Korean
 • bhuteko bhat (भुटेको भात) – Nepalese
 • chāhan (チャーハン), yakimeshi (焼飯) – Japanese
 • chǎofàn (炒饭(s); 炒飯(t)) – Chinese
 • chaufa – Peruvian Spanish
 • cơm chiên, cơm rang – Vietnamese
 • htamin gyaw – Burmese
 • khao pad (ข้าวผัด) – Thai
 • nasi goreng – Indonesian, Malay
ഉത്ഭവ സ്ഥലംVarious
പ്രദേശം/രാജ്യംWorldwide
വിഭവത്തിന്റെ വിവരണം
CourseMain course
തരംRice dish
പ്രധാന ചേരുവ(കൾ)Cooked rice, cooking oil
വ്യതിയാനങ്ങൾBokkeum-bap
Chāhan
Chǎo fàn
Khao phat
Nasi goreng
Arroz chaufa, Peruvian-Chinese fried rice
Korean kimchi-bokkeum-bap

അരി ഉപയോഗിച്ച് പാകം ചെയ്ത ഒരു വിഭവമാണ് ഫ്രൈഡ് റൈസ്. സാധാരണയായി മുട്ട, പച്ചക്കറി, സീഫുഡ്, അല്ലെങ്കിൽ മാംസം പോലുള്ള ചേരുവകൾ കലർന്നതാണ്. പലപ്പോഴും ഇത് തനിയെയോ മറ്റൊരു വിഭവത്തിന്റെ കൂടെയോ കഴിക്കാവുന്നതാണ്. തെക്ക് കിഴക്ക്, ചില ദക്ഷിണ ഏഷ്യൻ പാചകത്തിൽ ഫ്രൈഡ് റൈസ് ഒരു പ്രധാന ഘടകമാണ്. വീടുകളിലുണ്ടാക്കുന്ന പാചകരീതിയിൽ മറ്റ് വിഭവങ്ങളിൽ നിന്നും വ്യത്യസ്തമായി വിവിധചേരുവകളാൽ ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നു. ചൈനയിലെ സുയി രാജവംശത്തിലാണ് ഫ്രൈഡ് റൈസ് ആദ്യമായി വികസിപ്പിച്ചെടുത്തത്. അതിനാൽ എല്ലാ ഫ്രൈഡ് റൈസ് വിഭവങ്ങളുടെയും ഉത്ഭവം ചൈനീസ് ഫ്രൈഡ് റൈസിലൂടെ കണ്ടെത്താൻ കഴിയും.[1]

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Olver, Lynne (2006-08-06). "Food Timeline--history notes: Asian-American cuisine". Retrieved 2007-06-05. "Fried rice and noodle dishes with vegetables are likewise ancient. They were typically composed of leftover ingredients and cooked in woks."
 2. http://indianhealthyrecipes.com/schezwan-fried-rice-recipe/
"https://ml.wikipedia.org/w/index.php?title=ഫ്രൈഡ്_റൈസ്&oldid=4016670" എന്ന താളിൽനിന്ന് ശേഖരിച്ചത്