ഫ്രെഡറിക് റിസ്
ദൃശ്യരൂപം
ഫ്രെഡറിക് റിസ് - Friedrich Ris (1867 – 1931, Glarus) ഒരു സ്വിസ്സ് ഭിഷ്വഗരനും തുമ്പികളിൽ പ്രാഗൽഭ്യം തെളിയിച്ച ഒരു പ്രാണിപഠനശാസ്ത്രജ്ഞനും ആയിരുന്നു. അദ്ദേഹം സ്വിറ്റ്സർലാന്റിലെ ഒരു മാനസികരോഗ ആശുപത്രിയുടെ തലവനായിരുന്നു.സെലീസ് തുടങ്ങിവച്ച തുമ്പി പഠന ഗ്രന്ഥങ്ങൾ പിന്നീട് അദ്ദേഹവും മാർട്ടിനും ചേർന്നാണ് പൂർത്തിയാക്കിയത്.
കൃതികൾ
[തിരുത്തുക]- Friedrich Ris (1909-1919) Libellulinen. Collections zoologiques du baron Edm. de Selys Longchamps. Bruxelles.
- Friedrich Ris (1909) Odonata. Süsswasserfauna Deutschlands; Heft 9. Jena, G. Fischer.