ഫ്രെഡറിക് മിഷ്കിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫ്രെഡറിക് എസ്. മിഷ്കിൻ


ഫെഡറൽ റിസർവ് സിസ്റ്റത്തിന്റെ ബോർഡ് ഓഫ് ഗവർണ്ണേഴ്സിൽ അംഗമായിരുന്നു.
പദവിയിൽ
2006 സെപ്റ്റംബർ 5 – 2008 ഓഗസ്റ്റ് 31
നിർദ്ദേശിച്ചത് ജോർജ് ഡബ്ല്യു. ബുഷ്
ജനനം (1951-01-11) ജനുവരി 11, 1951 (പ്രായം 68 വയസ്സ്)
ന്യൂയോർക്ക് നഗരം
ദേശീയതഅമേരിക്കൻ ഐക്യനാടുകൾ അമേരിക്കൻ
മറ്റ് പേരുകൾറിക്ക് (Rick)
പഠിച്ച സ്ഥാപനങ്ങൾMIT (B.S.)
MIT (Ph.D.)
ജീവിത പങ്കാളി(കൾ)സാലി ഹമ്മോൺഡ് (Sally Hammond)
കുട്ടി(കൾ)മാത്യു മിഷ്കിൻ
ലോറ മിഷ്കിൻ

ഫ്രെഡറിക് സ്റ്റാൻലി "റിക്ക്" മിഷ്കിൻ (Frederic Stanley "Rick" Mishkin ; ജനനം: 1951 ജനുവരി 11) ഒരു അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനും കൊളമ്പിയ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ബിസിനിസ്സിലെ പ്രൊഫസറുമാണ്. ഇദ്ദേഹം 2006 മുതൽ 2008 വരെ ഫെഡറൽ റിസർവ് സിസ്റ്റത്തിന്റെ ബോർഡ് ഓഫ് ഗവർണ്ണേഴ്സിൽ അംഗമായിരുന്നു.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

Persondata
NAME Mishkin, Frederic S.
ALTERNATIVE NAMES
SHORT DESCRIPTION Governor of the Federal Reserve
DATE OF BIRTH January 11, 1951
PLACE OF BIRTH New York City
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഫ്രെഡറിക്_മിഷ്കിൻ&oldid=2294799" എന്ന താളിൽനിന്ന് ശേഖരിച്ചത്