ഉള്ളടക്കത്തിലേക്ക് പോവുക

ഫ്രെഡറിക്‌ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രെഡറിക്‌ടൺ
The City of Fredericton[a]
From top to bottom; left to right: Fredericton skyline, Pedestrian bridge of the Nashwaak River, Christ Church Cathedral, New Brunswick Legislative Building
പതാക ഫ്രെഡറിക്‌ടൺ
ഔദ്യോഗിക ചിഹ്നം ഫ്രെഡറിക്‌ടൺഔദ്യോഗിക ലോഗോ ഫ്രെഡറിക്‌ടൺ
വിളിപ്പേരുകൾ: 
Freddy, Freddy Beach
Motto(s): 
"Fredericopolis, silvae filia nobilis"  (Latin)
"Fredericton, noble daughter of the forest"
Map
Interactive map outlining Fredericton
ലുവ പിഴവ് ഘടകം:Location_map-ൽ 614 വരിയിൽ : Unable to find the specified location map definition: "Module:Location map/data/New Brunswick" does not exist
Coordinates: 45°57′49″N 66°38′35″W / 45.96361°N 66.64306°W / 45.96361; -66.64306
CountryCanada
ProvinceNew Brunswick
County(s)York, Sunbury
Metropolitan areaGreater Fredericton
Erected1786
Incorporated1848
പ്രശസ്തംPrince Frederick, Duke of York and Albany
സർക്കാർ
 • തരംFredericton City Council
 • MayorKate Rogers[3]
 • MPsJenica Atwin (Lib.)
Richard Bragdon (Con.)
 • MLAsJill Green (PC)
David Coon (Green)
Kris Austin (PC)
Dominic Cardy (Independent)
Ryan Cullins (PC)
വിസ്തീർണ്ണം
 • City
132.57 ച.കി.മീ. (51.19 ച മൈ)
 • Metro5,745.41 ച.കി.മീ. (2,218.32 ച മൈ)
ഉയരം
20−100 മീ (66−328 അടി)
ജനസംഖ്യ
 (2021)[4]
 • City
63,116
 • ജനസാന്ദ്രത439.2/ച.കി.മീ. (1,138/ച മൈ)
 • മെട്രോപ്രദേശം1,08,610
 •മെട്രോജനസാന്ദ്രത17.7/ച.കി.മീ. (46/ച മൈ)
DemonymFrederictonian
സമയമേഖലUTC−04:00 (AST)
 • Summer (DST)UTC−03:00 (ADT)
Postal code(s)
ഏരിയ കോഡ്506
NTS Map21G15 Fredericton
GNBC CodeDAFMJ[6]
വെബ്സൈറ്റ്fredericton.ca/en വിക്കിഡാറ്റയിൽ തിരുത്തുക

ഫ്രെഡറിക്‌ടൺ (/ˈfrɛ.drɪk.tən/;[7] French pronunciation: ​[fʁɛdeʁiktœn]) കനേഡിയൻ പ്രവിശ്യയായ ന്യൂ ബ്രൺസ്‌വിക്കിന്റെ തലസ്ഥാന നഗരിയാണ്. പ്രവിശ്യയുടെ പടിഞ്ഞാറ്-മധ്യഭാഗത്തായി സെന്റ് ജോൺ നദിയോരത്താണ് നഗരം സ്ഥിതിചെയ്യുന്നത്. വോലാസ്റ്റോക്ക് എന്ന തദ്ദേശീയ നാമത്തിലും അറിയപ്പെടുന്ന നദി നഗരത്തെ വിഭജിച്ചുകൊണ്ട് പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒഴുകുന്നു. പ്രദേശത്തിന്റെ പ്രധാന ഭൂപ്രകൃതി സവിശേഷതയാണ് ഈ നദി. ന്യൂ ബ്രൺസ്‌വിക്കിലെ പ്രധാന നാഗരിക കേന്ദ്രങ്ങളിലൊന്നായ ഈ നഗരത്തിൽ 2021 കനേഡിയൻ സെൻസസ് പ്രകാരം 63,116 ജനസംഖ്യയും 108,610 മെട്രോപൊളിറ്റൻ ജനസംഖ്യയുമുണ്ടായിരുന്നു.[4] മോങ്‌ടണിനും സെന്റ് ജോണിനും ശേഷം പ്രവിശ്യയിലെ മൂന്നാമത്തെ വലിയ നഗരമാണിത്.

അവലംബം

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. ↑ Legal name is The City of Fredericton.[1] Even in French, the legal name is The City of Fredericton.[2]
  1. ↑ "NEW BRUNSWICK REGULATION 85-6 under the Municipalities Act (O. C. 85-45)". Government of New Brunswick. Retrieved 11 November 2022.
  2. ↑ "RÈGLEMENT DU NOUVEAU-BRUNSWICK 85-6 pris en vertu de la Loi sur les municipalités (D.C. 85-45)". Government of New Brunswick. Retrieved 17 August 2021.
  3. ↑ "Fredericton councillor defeats incumbent mayor in one of several races across the province". atlantic.ctvnews.ca. 25 May 2021.
  4. 1 2 3 "Census Profile, 2016 Census Fredericton, City [Census subdivision], New Brunswick". Statistics Canada. Retrieved 28 July 2019.
  5. 1 2 "Census Profile, 2016 Census Fredericton [Census agglomeration], New Brunswick". Statistics Canada. Retrieved 28 July 2019.
  6. ↑ "Fredericton". Geographical Names Data Base. Natural Resources Canada.
  7. ↑ "Fredericton". Dictionary.com. Retrieved 21 December 2020.
"https://ml.wikipedia.org/w/index.php?title=ഫ്രെഡറിക്‌ടൺ&oldid=3989753" എന്ന താളിൽനിന്ന് ശേഖരിച്ചത്