ഫ്രുംസെൻഗ്ല നാഷണൽ പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Phrumsengla National Park
Blood Pheasant Phrumsingla National Park Bhutan.jpg
Thrumshingla protected area location map.png
LocationBumthang, Lhuntse, Mongar, Zhemgang, Bhutan
Area905.05 കി.m2 (349.44 sq mi)
Established1998[1][2]
WebsiteBhutan Trust Fund for Environmental Conservation

ഫ്രുംസെൻഗ്ല നാഷണൽ പാർക്ക് (മുൻപ് Thrumshingla National Park) (ཕྲུམ་སེང་རྒྱལ་ཡོང་གླིང་ག) [formerly Thrumshingla National Park]മദ്ധ്യ ഭൂട്ടാനിലെ നാലു ജില്ലകളിലായി ഏകദേശം 905 ചതുരശ്ര കിലോമീറ്റർ (349 ച മൈൽ) പ്രധാനമായും മോംഗാർ ജില്ലയിലുമായി വ്യാപിച്ചു കിടക്കുന്നു. ലാറ്ററൽ റോഡിലൂടെ ഇത് രണ്ടായി വിഭജിക്കുന്നു. ഇവിടെ ത്രുംഷിങ്ല ലാ പാസ് കാണപ്പെടുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Parker, Chris. (1992). Weeds of Bhutan /. Simtokha, Bhutan :: National Plant Protection Centre,.CS1 maint: extra punctuation (link)
  2. "The travel book: guide to the travel guides". Choice Reviews Online. 31 (04): 31–1860-31-1860. 1993-12-01. doi:10.5860/choice.31-1860. ISSN 0009-4978.