ഫ്രീ ബി.എസ്.ഡി.
![]() ഫ്രീ ബി എസ് ഡി സ്വാഗത സന്ദേശം | |
നിർമ്മാതാവ് | The FreeBSD Project |
---|---|
ഒ.എസ്. കുടുംബം | BSD |
തൽസ്ഥിതി: | Current |
സോഴ്സ് മാതൃക | Free and open source software |
നൂതന പൂർണ്ണരൂപം | 9.0-RELEASE / ജനുവരി 12, 2012 |
സപ്പോർട്ട് പ്ലാറ്റ്ഫോം | i386, SPARC, SPARC64, ALPHA, AMD64, ia64, PC98, PowerPC |
കേർണൽ തരം | Monolithic |
സോഫ്റ്റ്വെയർ അനുമതി പത്രിക | BSD License |
വെബ് സൈറ്റ് | freebsd.org |
യൂണിക്സിനോട് സാമ്യമുള്ള ഒരു സ്വതന്ത്ര ഓപറേറ്റിംഗ് സിസ്റ്റമാണ് ഫ്രീ ബി.എസ്.ഡി (Free BSD). ബെർൿലി സോഫ്റ്റ്വെയർ ഡിസ്റ്റ്രിബ്യൂഷൻ എന്നാണ് ബി എസ് ഡി യുടെ പൂർണനാമം. എ റ്റി ആൻഡ് റ്റി യൂണിക്സ് വംശ പരമ്പരയിലുള്ള അംഗം ആണെങ്കിലും നിയമ പരമായ കാരണങ്ങളാൽ ഫ്രീ ബി.എസ്.ഡിയെ യൂണിക്സ് എന്ന് വിളിക്കാനാകില്ല. സ്വന്ത്രമല്ലാത്ത മാക് ഓ എസ് എക്സ് ഒഴിച്ചു നിർത്തിയാൽ ബി.എസ്.ഡി. യിൽ നിന്ന് ഉത്ഭവിച്ച ഓപറേറ്റിംഗ് സിസ്റ്റങ്ങളിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്നത് ഫ്രീ ബി.എസ്.ഡിയാണ്.
ചരിത്രം[തിരുത്തുക]
1993-ൽ 386ബി.എസ്.ഡി എന്ന ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ അനൌദ്യോഗിക ശകലത്തിൽ നിന്നാണ് ഫ്രീ ബി.എസ്.ഡിയുടെ വികാസം ആരംഭിക്കുന്നത്. ആദ്യത്തെ അദ്യോഗിക പ്രകാശനമായ ഫ്രീ ബി.എസ്.ഡി 1.0 1993 നവംബർ ഒന്നിനു ലഭ്യമായി.
ഭാഗ്യ ചിഹ്നം[തിരുത്തുക]
ഫ്രീ ബി.എസ്.ഡിയുടെ ഭാഗ്യ ചിഹ്നം ബീസ്റ്റി എന്നറിയുപ്പെടുന്ന ചിത്രമാണ്. 1976ൽ ആണ് ആദ്യമായി ബീസ്റ്റിയെ യുണിക്സിൽ ബെൽ ലാബിന്റെ ടീ ഷർട്ടുകളിൽ പ്രദർശിപ്പിച്ചത്. പ്രസിദ്ധ അനിമേഷൻ ഡയറക്ടറായ ജോൺ ലാസെറ്റർ ആണ് കൂടുതൽ മോഡലുകൾ ബീസ്റ്റിയെ വച്ച് ഉണ്ടാക്കിയത്.
ഇതരലിങ്കുകൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ FreeBSD എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- FreeBSD - The official FreeBSD site.
- Why FreeBSD - An overview
- FreeBSD Guide - A great introductory tutorial to help get started with FreeBSD.
- A Brief History of FreeBSD by FreeBSD co-founder Jordan Hubbard.
- Planet FreeBSD - The FreeBSD Developers' Planet.
- FreeBSD Wiki - FreeBSD-specific wiki.
- TrustedBSD - TrustedBSD website.
- IBM developerWorks: Why FreeBSD - A quick tour of FreeBSD.
- The Complete FreeBSD
- Robert Watson's Slides from EuroBSDCon 2006 and FreeBSD Developer Summit - Robert Watson's EuroBSDCon 2006 material, including the presentation How the FreeBSD Project Works and conference paper How the FreeBSD Project Works.
- Google Tech Talks June 20, 2007: Robert Watson: How the FreeBSD Project Works, presented June 20, 2007 at Google's headquarters in Mountain View, California, courtesy Google Video.
- TechTV: Matt Olander and Murray Stokely explain FreeBSD to The Screen Savers audience
- FreeBSD 8 FreeBSD 8 review (en)