ഫ്രീഡ്റീഹ് വൂലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫ്രീഡ്റീഹ് വൂലർ

ജർമ്മൻ രസതന്ത്രജ്ഞനും അജൈവവസ്തുക്കളിൽ നിന്നും ജൈവയൗഗികങ്ങൾ ആദ്യമായി സംശ്ലേഷിപ്പിച്ചെടുത്ത ശാസ്ത്രജ്ഞനുമാണ് ഫ്രീഡ്റീഹ് വൂലർ.( Friedrich Wöhler.-31ജൂലൈ 1800 – 23 സെപ്റ്റം: 1882)[1]

1828 ൽ ആണ് വൂലർ അജൈവ സാമഗ്രികൾ ഉപയോഗിച്ച് യൂറിയ വേർതിരിച്ചെടുത്തത്. അമോണിയം സയാനേറ്റിനെ യൂറിയ ആക്കിമാറ്റുന്ന ഈ പ്രക്രിയ വുലർ സംശ്ലേഷണം അഥവാ വൂലർ സന്ധാരണം എന്നു വിളിക്കപ്പെടുന്നു. [2]


അവലംബം[തിരുത്തുക]

  1. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം-പ്രോഗ്രസ്സ് പബ്ലിഷേഴ്സ്- 1978 പു.546
  2. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം-പ്രോഗ്രസ്സ് പബ്ലിഷേഴ്സ്- 1978 പു.147
  1. ^ Wöhler's Synthesis of Urea: How Do the Textbooks Report It? Paul S. Cohen, Stephen M. Cohen J. Chem. Educ. 1996 73 883 Abstract
"https://ml.wikipedia.org/w/index.php?title=ഫ്രീഡ്റീഹ്_വൂലർ&oldid=2649008" എന്ന താളിൽനിന്ന് ശേഖരിച്ചത്