ഫ്രിറ്റ്സ് ഹോഫ്‌മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രിറ്റ്സ് ഹോഫ്‌മാൻ

ജർമ്മൻകാരനായ ഒരു ജൈവരസതന്ത്രജ്ഞനാണ് ഫ്രിറ്റ്സ് ഹോഫ്‌മാൻ .

ജീവിത രേഖ[തിരുത്തുക]

ജനനം: 2 നവംബർ 1866 മരണം: 22 ഒക്ടോബർ 1956

ഗവേഷണം[തിരുത്തുക]

രസതന്ത്ര ഗവേഷകനായിരുന്ന ഹോഫ്മാൻ 1909 സപ്തംബർ 12ന് ആദ്യത്തെ കൃത്രിമ റബ്ബറിനുള്ള പേറ്റന്റ് സമ്പാദിച്ചു.

ബഹുമതികൾ[തിരുത്തുക]

സിന്തറ്റിക് റബ്ബറിനെക്കുറിച്ചുള്ള ഗവേഷണത്തിന് 1912ൽ ജർമ്മൻ കെമിക്കൽ സൊസൈറ്റി എമിൽ ഫിഷർ മെഡൽ നൽകി ആദരിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫ്രിറ്റ്സ്_ഹോഫ്‌മാൻ&oldid=3684279" എന്ന താളിൽനിന്ന് ശേഖരിച്ചത്