ഫ്രിഗ്ഗ കാൾബെർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രിഗ്ഗ കാൾബെർഗ്
ഫ്രിഗ്ഗ കാൾബെർഗ്
ജനനം
അന്ന ഫ്രെഡ്രിക ലൻഡ്ഗ്രെൻ

(1851-08-10)10 ഓഗസ്റ്റ് 1851
ഫാൽക്കൻബർഗ്, സ്വീഡൻ
മരണം3 ഒക്ടോബർ 1925(1925-10-03) (പ്രായം 37)
സ്റ്റോക്ക്ഹോം, സ്വീഡൻ
ദേശീയതസ്വീഡിഷ്
തൊഴിൽഎഴുത്തുകാരി, വോട്ടവകാശവാദി
ജീവിതപങ്കാളി(കൾ)
Andreas Carlberg
(m. 1876)
പുരസ്കാരങ്ങൾIllis quorum

ഫ്രിഗ്ഗ കാൾബെർഗ്, മുൻപേര്; അന്ന ഫ്രെഡ്രിക ലൻഡ്ഗ്രെൻ (10 ഓഗസ്റ്റ് 1851 - 3 ഒക്ടോബർ 1925), ഒരു സ്വീഡിഷ് എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും ഫെമിനിസ്റ്റും സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടി വാദിച്ച വനിതയുമായിരുന്നു. 1903 മുതൽ 1921 വരെ നാഷണൽ അസോസിയേഷൻ ഫോർ വിമൻസ് സഫ്‌റേജിന്റെ കേന്ദ്ര കമ്മിറ്റി അംഗവും 1902 മുതൽ 1921 വരെ സ്വീഡിഷ് സൊസൈറ്റി ഫോർ വുമൺ സഫ്‌റേജിന്റെ ഗോഥെൻബർഗ് ബ്രാഞ്ചിന്റെ ചെയർമാനുമായി സേവനമനുഷ്ടിച്ചിരുന്നു.[1][2]

അവലംബം[തിരുത്തുക]

  1. "Frigga Carlberg". portrattarkiv.se. Retrieved May 1, 2020.
  2. "Anna Fredrika (Frigga) Carlberg". Svenskt kvinnobiografiskt lexikon. Retrieved 26 June 2019.
"https://ml.wikipedia.org/w/index.php?title=ഫ്രിഗ്ഗ_കാൾബെർഗ്&oldid=3898273" എന്ന താളിൽനിന്ന് ശേഖരിച്ചത്