ഫ്രാൻസ്വാ മിത്തറാങ്
ദൃശ്യരൂപം
ഏറ്റവും കൂടുതൽ കാലം ഫ്രാൻസിന്റെ പ്രസിഡണ്ട് ആയിരുന്ന ഒരു ഫ്രഞ്ച് നേതാവാണ് ഫ്രസ്വാ മിത്തറാങ് (François Mitterrand). (ജനനം 26 ഒക്ടോബർ 1916 – മരണം 8 ജനുവരി1996). ജർമൻ ചാൻസലർ ഹെൽമുട് കോളിനൊപ്പം യൂറോപ്യൻ യൂനിയൻ ഉണ്ടാക്കിയ മാസ്ക്രിറ്റ് ഉടമ്പടിയുടെ ശിൽപ്പിയായും ഇദ്ദേഹത്തെ കാണുന്നുണ്ട്.[1]
അവലംബം
[തിരുത്തുക]- ↑ Chambers, Mortimer (1 January 2010). The Western Experience (10th ed.). McGraw-Hill Higher Education. ISBN 978-0077291174.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]François Mitterrand എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.