ഫ്രാൻസെസ് (സംഗീതജ്ഞൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Frances
Frances - Deutscher Radiopreis Hamburg 2016 01.jpg
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംSophie Frances Cooke
ജനനം (1993-06-27) 27 ജൂൺ 1993  (28 വയസ്സ്)
Oxford, England
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Singer
  • songwriter
ഉപകരണങ്ങൾ
  • Piano
  • violin
വർഷങ്ങളായി സജീവം2014–present
ലേബലുകൾ
വെബ്സൈറ്റ്francesmusic.com

ഇംഗ്ലണ്ടിലെ ബെർക്‌ഷെയറിലെ ന്യൂബറിയിൽ നിന്നുള്ള ബ്രിട്ടീഷ് ഗായികയും ഗാനരചയിതാവുമാണ് സോഫി ഫ്രാൻസെസ് കുക്ക് (ജനനം: 27 ജൂൺ 1993).

മുൻകാലജീവിതം[തിരുത്തുക]

ഓക്സ്ഫോർഡിൽ ജനിക്കുകയും ,[1][2] ന്യൂബറിയിൽ വളരുകയും അടുത്തുള്ള സാൻഡിൽഫോർഡിലെ സെന്റ് ഗബ്രിയേൽ സ്കൂളിൽ പഠനത്തിനായി ചേകയും ചെയ്തു. [3] പിന്നീട് ലിവർപൂൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെർഫോമിംഗ് ആർട്‌സിൽ സംഗീതം പഠിച്ചു.[3]

അവലംബം[തിരുത്തുക]

  1. "Frances – Songs, Playlists, Videos and Tours". BBC Music. ശേഖരിച്ചത് 8 January 2016.
  2. "Sophie Cooke – England & Wales Births 1837–2006". Genes Reunited. ശേഖരിച്ചത് 8 January 2016.
  3. 3.0 3.1 "Newbury singer songwriter in running for BBC music award". Newbury Today. 4 December 2015. മൂലതാളിൽ നിന്നും 2016-01-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-11-10.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫ്രാൻസെസ്_(സംഗീതജ്ഞൻ)&oldid=3671021" എന്ന താളിൽനിന്ന് ശേഖരിച്ചത്