ഫ്രാൻസിസ് ആർനോൾഡ്
ഫ്രാൻസിസ് ആർനോൾഡ് Frances Arnold | |
---|---|
![]() Frances Arnold during the Nobel press conference in Stockholm, December 2018 | |
ജനനം | Frances Hamilton Arnold ജൂലൈ 25, 1956[1] Edgewood, Pennsylvania, U.S. |
വിദ്യാഭ്യാസം | Princeton University (BS) University of California, Berkeley (MS, PhD) |
അറിയപ്പെടുന്നത് | Directed evolution of enzymes |
പുരസ്കാരങ്ങൾ | Garvan–Olin Medal (2005) FASEB Excellence in Science Award (2007) Draper Prize (2011) National Medal of Technology and Innovation (2013) Sackler Prize in Convergence Research (2017) Nobel Prize in Chemistry (2018) |
Scientific career | |
Fields | Chemical engineering Bioengineering Biochemistry |
Institutions | California Institute of Technology |
Thesis | Design and Scale-Up of Affinity Separations (1985) |
Doctoral advisor | Harvey Blanch |
Doctoral students | Christopher Voigt Huimin Zhao |
Other notable students | Ulrich Schwaneberg |
2018-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ ശാസ്ത്രജ്ഞയാണ് ഫ്രാൻസിസ് ആർനോൾഡ് ( Frances Hamilton Arnold ജനനം 25 ജൂലൈ, 1956)[1] കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കെമിക്കൽ എഞ്ചിനീയറിങ് പ്രഫസർ ആണ് അവർ. എൻസൈമുകളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് നോബൽ സമ്മാനം അവർക്ക് ലഭിച്ചത്.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]
ലെഫ്റ്റനന്റ് ജനറൽ വില്യം ഹോവാർഡ് അർനോൾഡിൻറെ പേരക്കുട്ടിയും ആണവ ഭൗതികശാസ്ത്രജ്ഞൻ വില്യം ഹോവാർഡ് അർനോൾഡ്, ജോസഫൈൻ ഇൻമാൻ (née റൌതൗ) എന്നിവരുടെ മകളും ആയിരുന്നു.[2]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "Francis H. Arnold – Facts – 2018". NobelPrize.org. Nobel Media AB. 3 October 2018. ശേഖരിച്ചത് 5 October 2018.
- ↑ Memorial Tributes. National Academies Press. September 26, 2017. doi:10.17226/24773. ISBN 978-0-309-45928-0.