ഫ്രാൻസിസ്കോ ലാർഗൊ കബാലിറോ
ദൃശ്യരൂപം
Francisco Largo Caballero | |
| |
പദവിയിൽ 4 September 1936 – 17 May 1937 | |
മുൻഗാമി | José Giral Pereira |
---|---|
പിൻഗാമി | Juan Negrín López |
ജനനം | Madrid | 15 ഒക്ടോബർ 1869
മരണം | 23 മാർച്ച് 1946 Paris, France | (പ്രായം 76)
രാഷ്ട്രീയകക്ഷി | PSOE |
സ്പാനിഷ് രാഷ്ട്രീയ നേതാവും ട്രേഡ് യൂനിയനിസ്റ്റുമാണ് ഫ്രാൻസിസ്കോ ലാർഗൊ കബാലിറോ.സ്പാനിഷ് സൗഷലിസ്റ്റ് വർക്കേഴ്സ് പാർട്ടിയുടെയും വർക്കേഴ്സ് ജെനറൽ യൂന്യന്റെയും ചരിത്രനേതാക്കളിൽ ഒരാളാണ്.സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്ത് 1936 മുതൽ 1937 വരെ രണ്ടാം സ്പാനിഷ് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി പദം വഹിച്ചു.