ഫ്രാങ്കോ മുളക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫ്രാങ്കോ മുളക്കൽ
മുൻ ജലന്തർ ബിഷപ്പ്
അതിരൂപതDelhi
രൂപതJalandhar
സ്ഥാനാരോഹണം13 June 2013
ഭരണം അവസാനിച്ചത്15 September 2018
മുൻഗാമിAnil Joseph Thomas Couto
പിൻഗാമിAgnelo Rufino Gracias 
പട്ടത്ത്വം21 April 1990
അഭിഷേകം21 February 2009
വ്യക്തി വിവരങ്ങൾ
ജനന നാമംFranco Mulakkal
ജനനം25 March 1964
Mattam, Kerala, India
ദേശീയതIndian
വിഭാഗംRoman Catholic Latin Rite
ഭവനംBishop's House, Civil Lines, Jalandhar City 144001, Punjab, India
Alma materGuru Nanak Dev University (M.A.)
Alphonsian Academy (D.Phil.)

ലാറ്റിൻ കാത്തോലിക്കാ പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു ക്രൈസ്തവ മത പുരോഹിതനാണ് ഫ്രാങ്കോ മുളക്കൽ.Franco Mulakkal[1][2][3][4][5][6][7][8][9][10]. കാത്തോലിക്ക ചരിത്രത്തിൽ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലാകുന്ന ആദ്യത്തെ ബിഷപ്പ് ആണ് ഇദ്ദേഹം. 2018 സപ്തംബർ 21നാണ് ഇദ്ദേഹം അറസ്റ്റിലായത്.[11]

ആദ്യകാല ജീവിതം[തിരുത്തുക]

കേരളത്തിലെ മറ്റം എന്ന സ്ഥലത്താണ് 1964 മാർച്ച് 25ന് ഇദ്ദേഹം ജനിച്ചത്

ബിഷപ്പ് ഭരണം[തിരുത്തുക]

2009 ജനുവരി 17ന് ഡെൽഹിയിലെ ആക്സിലറി  Auxiliary Bishop ആയി നിയമിക്കപ്പെട്ടു. Titular Bishop ആയി അസർബൻജാനിലെ ചുള്ളു എന്ന സ്ഥലത്ത്  2009ജനുവരി 17നും ഇതേ വർഷം തന്നെ ഫെബ്രുവരി 21ന് ബിഷപ്പ് ആയും നിയമിതനായി. 2013 ജൂൺ 13 നാണ് ജലന്തർ ബിഷപ്പ് ആയി നിയമിക്കപ്പെട്ടത്.പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയാണ് ഈ നിയമനം നടത്തിയത്. Regional Bishops Conference ൻറെ വടക്കെ ഇന്ത്യയിലെ സെക്രട്ടറിയായും റോമിലെ Pontifical Council for Inter-religious Dialogue ൻറെ Consultor ആയും ചുമതലയേറ്റിരുന്നു.[12][13]

വിവാദങ്ങൾ[തിരുത്തുക]

2018 ജുണിൽ ഒരു കന്യാസ്ത്രീ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ബിഷപ്പായ ഫ്രാങ്കോക്കെതിരെ കേരളാ പോലീസിൽ പരാതി നൽകിയത്. സിആർപിസി സെക്ഷൻ  164 പ്രകാരമാണ് പരാതി നൽകിയത്.[14] 2014 മുതൽ 2016 വരെയുള്ള കാലത്ത് തന്നെ 13 തവണ ലൈംഗികമായി പീഡിപ്പിച്ചതായി കന്യാസ്ത്രീ പരാതിയിൽ ബോധിപ്പിച്ചു. കോട്ടയം ജില്ലയിലെ മഠത്തിലേക്കുള്ള സന്ദർശന വേളകളിലായിരുന്നു ഇത്.[15][16][17][18][19][20] ഇത് കൂടാതെ മൂന്നിലേറെ സ്ത്രീകളും അടുത്തിടെ അദ്ദേഹത്തിനെതിരെ പരാതി നൽകിയെങ്കിലും സഭയുടെ യോഗത്തിൽ ബിഷപ്പ് നിഷ്കളങ്കനാണെന്ന് പറഞ്ഞ് ഒഴിവാകുകയായിരുന്നു.[21]കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.[22].2018 സപ്തംബർ 22ന് കൊച്ചിയിൽവെച്ചായിരുന്നു അറസ്റ്റ്. മൂന്ന് ദിവസമായി അറസ്റ്റിന് മുമ്പെ ഇയാളെ കേരള പോലീസ് ചോദ്യം ചെയ്തിരുന്നു.[23]

കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Birthday wishes to Bp. Franco Mulakkal | Missionaries of Jesus". missionariesofjesus.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-08-21.
 2. "Dr Cheema Felicitates Bishop Franco Mulakkal For Completing 25 Years Of Baptism | City Air News". www.cityairnews.com. ശേഖരിച്ചത് 2017-08-21.
 3. "Sukhbir meets Bishop of Diocese in Jalandhar - Indian Express". archive.indianexpress.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-08-21.
 4. "Rt. Rev. Dr. Franco Mulakkal | Navjeevan Charitable Society". www.navjeevanjalandhar.org (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-08-21.
 5. Administrator. "Fr. Franklin and Team greeted Bishop Franco Mulakkal - Indian Catholic Youth Movement (ICYM)". www.icym.net (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-08-21.
 6. Empty citation (help)
 7. Empty citation (help)
 8. "Newly appointed DIOCESE of Jalandhar, Bishop Franco Mulakkal". calgaryindians.com. ശേഖരിച്ചത് 2017-08-21.
 9. PB TV (2016-07-15), Rt. Rev. Dr. Franco Mulakkal, Bishop of Catholic Diocese of Jalandhar, Punjab, India, ശേഖരിച്ചത് 2017-08-21 More than one of |accessdate= and |access-date= specified (help)More than one of |accessdate= and |access-date= specified (help)
 10. Empty citation (help)
 11. https://timesofindia.indiatimes.com/city/kochi/kerala-nun-rape-case-accused-bishop-franco-mulakkal-arrested/articleshow/65903607.cms
 12. "Bishop Franco Mulakkal | Bishop of Jalandhar Diocese Franco Mulakkal | Ucanews". directory.ucanews.com. ശേഖരിച്ചത് 2017-06-19.
 13. Cheney, David M. "Bishop Franco Mulakkal (Aippunny) [Catholic-Hierarchy]". www.catholic-hierarchy.org. ശേഖരിച്ചത് 2017-06-19.
 14. New indian express rape news (2018-07-07), Rt. Rev. Dr. Franco Mulakkal, Bishop of Catholic Diocese of Jalandhar, Punjab, India, ശേഖരിച്ചത് 2018-07-07 More than one of |accessdate= and |access-date= specified (help)More than one of |accessdate= and |access-date= specified (help)
 15. Empty citation (help)
 16. Empty citation (help)
 17. Empty citation (help)
 18. Empty citation (help)
 19. Empty citation (help)
 20. "Kerala nun rape case: Bishop Franco Mulakkal appears before probe team". India Today (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-20.
 21. Empty citation (help)
 22. "Kerala Police arrested Franco", Asianet News, ശേഖരിച്ചത് 2018-09-21
 23. Empty citation (help)
 24. Mulakkal, Franco (2001). A theological investigation into the moral teachings of Guru Nànak from a catholic perspective (ഭാഷ: ഇംഗ്ലീഷ്). Pontificia Universitas Lateranensis.
"https://ml.wikipedia.org/w/index.php?title=ഫ്രാങ്കോ_മുളക്കൽ&oldid=3276743" എന്ന താളിൽനിന്ന് ശേഖരിച്ചത്