ഫ്രാങ്കിൻസെൻസ് ട്രെയ്ൽ
Jump to navigation
Jump to search
ഖോർ റൊരിയുടെ ശേഷിപ്പുകൾ | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഒമാൻ ![]() |
Area | 849.88, 1,243.24 ha (91,480,000, 133,821,000 sq ft) |
Includes | Al Baleed Archeological Park, Khor Rori, Shisr, Wadi Dawkah Frankincense Trees ![]() |
മാനദണ്ഡം | iii, iv[1] |
അവലംബം | 1010 |
നിർദ്ദേശാങ്കം | 18°15′12″N 53°38′51″E / 18.253333°N 53.647592°E |
രേഖപ്പെടുത്തിയത് | 2000 (24th വിഭാഗം) |
Coordinates: 18°15′12″N 53°38′51.33″E / 18.25333°N 53.6475917°E

ഫ്രാങ്കിൻസെൻസ് എന്ന സുഗന്ധദ്രവ്യം ഉല്പാദിപ്പിക്കുന്ന ഫ്രാങ്കിൻസെസ്ൻസ് വൃക്ഷത്തിന്റെ പൂവും ഇലകളും.
ഒമാനിലെ ഒരു ഇൻസെൻസ് പാതയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ഫ്രാങ്കിൻസെൻസ് ട്രെയ്ല് (ഇംഗ്ലീഷ്: Frankincense Trail) ഫ്രാങ്കിൻസെൻസ് വൃക്ഷങ്ങളും, ഖോർ റോരി എന്ന പുരാവസ്തു കേന്ദ്രവും, മരുപ്പച്ചയുടെ ശേഷിപ്പുകളുമെല്ലാം ഇതിന്റെ ഭാഗമാണ്.
ഇന്ന് ഒരു യുനെസ്കോ ലോക പൈതൃകകേന്ദ്രം കൂടിയാണ് ഈ മേഖല. അവലംബം
അവലംബം[തിരുത്തുക]
- Abercrombie, Thomas J. (October 1985). "Arabia's Frankincense Trail". National Geographic: 474–513.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
ലേഖനങ്ങൾ(ഇംഗ്ലീഷ്)[തിരുത്തുക]
![]() |
ഒമാന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |