Jump to content

ഫ്രാക്കിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂമിക്കടിയിലുള്ള പാറകൾ ഉന്നത മർദ്ദത്തിലുള്ള ദ്രാവകം ഉപയോഗിച്ച് തകർത്ത് അതിൽ അടങ്ങിയിട്ടുള്ള ഇന്ധനത്തിനായി ഉപയോഗിക്കാവുന്ന വാതകങ്ങൾ ഖനനം ചെയ്യുന്ന ഒരു രീതിയാണ് ഫ്രാക്കിംഗ് (Fracking അല്ലെങ്കിൽ Hydraulic fracturing)

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫ്രാക്കിംഗ്&oldid=4139038" എന്ന താളിൽനിന്ന് ശേഖരിച്ചത്