ഫ്രണ്ട്സ് (വിവക്ഷകൾ)
ദൃശ്യരൂപം
ഫ്രണ്ട്സ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- ഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര) - ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടൻ പ്രദേശത്തെ ഒരു കൂട്ടം സുഹൃത്തുക്കളെ ആസ്പദമാക്കിയുള്ള ഒരു അമേരിക്കൻ പരമ്പര.
- ഫ്രണ്ട്സ് (ചലച്ചിത്രം) - 1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രം[1].
- ഫ്രണ്ട്സ് (തമിഴ്ചലച്ചിത്രം) - 2001-ൽ പുറത്തിറങ്ങിയ തമിഴ്ചലച്ചിത്രം[2]