ഫ്രഞ്ച് സുഡാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫ്രഞ്ച് സുഡാൻ
Soudan français
Colony of French West Africa
1880–1960
Flag of French Sudan
French West Africa map.png
Green: French Sudan
Lime: French West Africa
Gray: Other French possessions
Black: French Republic
Anthem
La Marseillaise  •  Le Mali
(instrumental only)
CapitalBamako¹
Area 
• 1959
1,241,238 കി.m2 (479,245 sq mi)
Population 
• 1959
4407000
Historical eraNew Imperialism
• Established
c. 1880
20 June 1960
Preceded by
Wassoulou Empire
Toucouleur Empire
Kénédougou Kingdom
Mossi Kingdoms
Today part of Mali
¹ Kayes (1892–1899)

സ്വതന്ത്ര മാലിയുടെ ഭാഗമായ പ്രദേശമാണ് ഫ്രഞ്ച് സുഡാൻ (French Sudan French: Soudan français; അറബിالسودان الفرنسيas-Sūdān al-Faransī) .സ്വാതന്ത്ര്യം നേടുന്നത് വരെ പടിഞ്ഞാറെ ഫ്രഞ്ച് ആഫ്രിക്ക ഫെഡറേഷൻറെ ഭാഗമായിരുന്ന ഫ്രഞ്ച് കോളനി അതിർത്തിയായിരുന്നു.

ഫ്രഞ്ച് സൈന്യത്തിൻറെ സൈനികാവശ്യങ്ങൾക്കായി വ്യാപകമായി ഉപയോഗിച്ചിരുന്ന പ്രദേശമായിരുന്നു ഇത്. 1890-ൻറെ മധ്യത്തോടെ പൗര ഭരണത്തിൻ കീഴിലായി. രണ്ടാം ലോക യുദ്ധത്തിന് ശേഷം മോഡിബോ കീത്തയുടെ നേതൃത്വത്തിൽ ആഫ്രിക്കൻ ഡെമോക്രാറ്റിക് റാലി (RDA) എന്ന പ്രസ്ഥാനം ഈ പ്രദേശത്തിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടി യത്നിച്ചു.

1960 ൽ ഫ്രഞ്ച് സുഡാൻ കോളനി ഔദ്യോഗികമായി മാലി റിപ്പബ്ലിക് ആയി മാറി .സെനഗൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്ന് രാഷ്ട്രീയമായി അകലം പാലിച്ചുതുടങ്ങുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=ഫ്രഞ്ച്_സുഡാൻ&oldid=3125058" എന്ന താളിൽനിന്ന് ശേഖരിച്ചത്