ഫ്രഞ്ച് എയ്ഞ്ചൽ ഫിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഫ്രഞ്ച് എയ്ഞ്ചൽ ഫിഷ്
Pomacanthus paru3.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Pomacanthidae
Genus:
Pomacanthus

പൊമാൻകാന്തിഡി കുടുംബത്തിൽപ്പെട്ട ഒരു വലിയ എയ്ഞ്ചൽ ഫിഷ് ആണ് ഫ്രഞ്ച് എയ്ഞ്ചൽ ഫിഷ് (Pomacanthus paru). 41 സെ.മീ. വരെ നീളം ഉള്ള ഇവ ന്യൂ യോർക്ക്, ബഹാമാസിൽ നിന്ന് ബ്രസീൽ എന്നിവിടങ്ങളിൽ നിന്നും പടിഞ്ഞാറൻ അറ്റ്ലാന്റിക് പ്രദേശത്തുനിന്നും ബ്രസീലിലേക്കും, ഗൾഫ് ഓഫ് മെക്സിക്കോ, കരീബിയനിലെ, ആന്റില്ലെസ്, റൊട്ടാൻ, കിഴക്കൻ അറ്റ്ലാന്റികിന് ചുറ്റും അസൻഷൻ ദ്വീപ്, സെന്റ് പോൾസ് റോക്ക് എന്നിവിടങ്ങളിലും 2 മുതൽ 100 മീറ്റർ വരെ ആഴത്തിൽ കാണപ്പെടുന്നു.[2]

അവലംബം[തിരുത്തുക]

  1. Pyle, R., et al. 2010. Pomacanthus paru. In: IUCN 2012. IUCN Red List of Threatened Species. Version 2012.2. Downloaded on 3 June 2013.
  2. Froese, Rainer, and Daniel Pauly, eds. (2006). "Pomacanthus paru" in ഫിഷ്ബേസ്. June 2006 version.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫ്രഞ്ച്_എയ്ഞ്ചൽ_ഫിഷ്&oldid=3224280" എന്ന താളിൽനിന്ന് ശേഖരിച്ചത്