ഫോർട്ട് പെക്ക് അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Fort Peck Dam
Aerial view of Fort Peck Dam, looking west. Fort Peck, Montana. 1986
ഫോർട്ട് പെക്ക് അണക്കെട്ട് is located in Montana
ഫോർട്ട് പെക്ക് അണക്കെട്ട്
Location of the Fort Peck Dam in Montana
രാജ്യം United States
സ്ഥലം Fort Peck, Montana
സ്ഥാനം 48°00′10″N 106°24′58″W / 48.00278°N 106.41611°W / 48.00278; -106.41611Coordinates: 48°00′10″N 106°24′58″W / 48.00278°N 106.41611°W / 48.00278; -106.41611
നിർമ്മാണം ആരംഭിച്ചത് 1933
നിർമ്മാണപൂർത്തീകരണം 1940
നിർമ്മാണച്ചിലവ് $100 million
അണക്കെട്ടും സ്പിൽവേയും
ഡാം തരം Hydraulic earthfill
ഉയരം 250 അടി (76 മീ)
നീളം 21,026 അടി (6,409 മീ)
Crest width 50 അടി (15 മീ)
Base width 3,500 അടി (1,100 മീ)
Volume 125,628,000 cu yd (96,049,000 m3)
തടഞ്ഞുനിർത്തിയിരിക്കുന്ന നദി Missouri River
Type of spillway Controlled overflow, 8x bulkhead gates
ജലനിർഗ്ഗമനശേഷി 250,000 cu ft/s (7,100 m3/s)
ജലസംഭരണി
Creates Fort Peck Lake
ശേഷി 18,463,000 acre·ft (22.774 കി.m3)[1]
Catchment area 57,500 ച മൈ (149,000 കി.m2)[1]
Surface area 241,000 ഏക്കർs (98,000 ഹെ)[1]
വൈദ്യുതോൽപ്പാദനം
Hydraulic head 220 അടി (67 മീ)
Turbines 5x vertical Francis turbines
Installed capacity 185 MW
Annual generation 1,052 GWh[1]
Fort Peck Dam
Location: On the Missouri River, Fort Peck, Montana
Area: 500 ഏക്കർs (200 ഹെ)
Built: 1933
Architectural style: Art Deco
Governing body: Federal
MPS: Fort Peck MRA
NRHP Reference#: 86002061[2]
Added to NRHP: August 13, 1986

അമേരിക്കയിൽ മിസ്സൗറി നദിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് ഫോർട്ട് പെക്ക് അണക്കെട്ട്. ഗ്ലാസ്ഗോയ്ക്കടുത്ത് ഫോർട്ട്പെക്ക് പ്രവിശ്യയിലാണ് ഇത്. 76 മീറ്ററിലേറെ ഉയരവും ആറു കിലോമീറ്ററിലധികം നീളവും ഇതിനുണ്ട്. ഇതിനോടനുബന്ധിച്ച ജലസംഭരണി അമേരിക്കയിലേ ഏറ്റവും വലിയ അഞ്ചാമത്തെ തടാകമാണ്. ഈ അണക്കെട്ട് മിസ്സൗറിയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. നിർമ്മാണം 1933ൽ തുടങ്ങി. ഏഴുവർഷം കൊണ്ട് പൂർത്തിയായി. നിലവിൽ ഇവിടെ നിന്ന് രണ്ട് ലക്ഷത്തിലധികം കിലോവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Summary of Engineering Data – Missouri River Main Stem System". Missouri River Division. U.S. Army Corps of Engineers. 2010-08. ശേഖരിച്ചത് 2012-08-17.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  2. "National Register Information System". National Register of Historic Places. National Park Service. 2010-07-09.