ഫോട്ടോഡിഎൻഎ
ദൃശ്യരൂപം
മൈക്രോസോഫ്റ്റ് വികസിപ്പെച്ചെടുക്കുകയും ഹനി ഫരിദ് പരിഷ്‌കരിക്കുകയും ചെയ്ത ഒരു സാങ്കേതിക വിദ്യയാണ് ഫോട്ടോഡിൻഎ (PhotoDNA) . സമാന ഇമേജുകളെ കണ്ടെത്താൻ ഇമേജുകളുടെയും വീഡിയോയുടെയും ഓഡിയോ ഫയലുകളുടെയും ഹാഷ് മൂല്യങ്ങൾ കണക്കുകൂട്ടുന്ന ഒരു സാങ്കേതിക വിദ്യയാണ് ഫോട്ടോഡിൻഎ