ഫൈവ് ഹൺഡ്രഡ് മീറ്റർ അപ്പർച്ചർ സ്ഫെറിക്കൽ ടെലിസ്കോപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
For instructions on use, see Template:Infobox telescope
FastTelescope*8sep2015.jpg
Under construction in 2015; final form is a metallic dish.
LocationPingtang County, Guizhou Province, China
Coordinates25°39′10.5″N 106°51′23.7″E / 25.652917°N 106.856583°E / 25.652917; 106.856583[1]Coordinates: 25°39′10.5″N 106°51′23.7″E / 25.652917°N 106.856583°E / 25.652917; 106.856583[1]
Wavelength10 cm to 4.3 m[2]:11[3]
Built2011–2016
First lightSeptember 25, 2016
Telescope styleDeformable fixed primary
Diameter500 m (physical)
300 m (effective)[2]:12
Collecting area70000 m2
Focal length140 m (f/0.466)[2]:12
Domenone
External images
Artists' concept of completed FAST
FAST under construction

ഫൈവ് ഹൺഡ്രഡ് മീറ്റർ അപ്പർച്ചർ സ്ഫെറിക്കൽ ടെലിസ്കോപ്പ് അഥവാ ഫാസ്റ്റ് (Five-hundred-meter Aperture Spherical Telescope - FAST) തെക്കു-പടിഞ്ഞാറാൻ ചൈനയിലെ ഗുഷു പ്രവിശ്യയിലെ പിങ്‌താങ്ങ് മലനിരയിൽ സ്ഥിതി ചെയ്യുന്നു. 500മീറ്റർ വ്യാസമുള്ള ഈ റേഡിയോ ദൂരദർശിനിയായിരിക്കും ഇനി ലോകത്തിലെ ഒറ്റ ഡിഷിൽ തീർത്ത ഏറ്റവും വലിയ റേഡിയോ ദൂരദർശിനി.[4] റാറ്റാൻ-600 എന്ന എന്ന റഷ്യൻ റേഡിയോ ദൂരദർശിനിക്കു ശേഷം രണ്ടാം സ്ഥാനത്തും ഫാസ്റ്റ് ഉണ്ടാവും.[2][5]

ഫാസ്റ്റിന്റെ നിർമ്മാണം 2011ൽ ആരംഭിച്ച് 2016ജൂൺ മാസത്തിൽ പൂർത്തീകരിച്ചു. 2016 സെപ്റ്റംബർ 25 മുതൽ ഇത് പരീക്ഷണാർത്ഥം പ്രവർത്തിപ്പിച്ചു തുടങ്ങി.[6]

അവലംബം[തിരുത്തുക]

  1. Location taken from satellite views. Project documents give the location as 25°38′50″N 106°51′21″E / 25.64722°N 106.85583°E / 25.64722; 106.85583, but that appears to be inaccurate by about 500 m to the south.
  2. 2.0 2.1 2.2 2.3 Nan, Rendong (April 2008). Project FAST — Five hundred meter Aperture Spherical radio Telescope (PDF). China-US Bilateral Workshop on Astronomy. Beijing. ശേഖരിച്ചത്: 2016-07-04.
  3. Harris, Margaret (2009-01-27). "China builds super-sized radio telescope - physicsworld.com". physicsworld.com. ശേഖരിച്ചത്: 2015-10-20.
  4. Brinks, Elias (July 11, 2016). "China Opens the Aperture to the Cosmos". The Conversation. US News and World Report. ശേഖരിച്ചത്: August 12, 2016.
  5. "China starts building world's biggest radio telescope". New Scientist. 8 June 2011. ശേഖരിച്ചത്: 2015-10-19.
  6. "China's colossal radio telescope begins testing" Check |url= value (help). BBC. 25 September 2016.