ഫൈല്ലാന്തസ്
ദൃശ്യരൂപം
ഫൈല്ലാന്തസ് | |
---|---|
നെല്ലിക്ക | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | Phyllanthus |
Diversity | |
About 800 species | |
Synonyms[1] | |
List
|
ഫൈല്ലാന്തേസീ സസ്യകുടുംബത്തിലെ ഏറ്റവു വലിയ ജീനസ്സാണ് ഫൈല്ലാന്തസ് (Phyllanthus) . ഏകദേശം 750-1200 സ്പീഷിസുകൾ ഈ ജീനസ്സിൽ ഉൾപ്പെടുന്നു.[2][3] ഏകവർഷിസസ്യങ്ങളും ബഹുവർഷി സസ്യങ്ങളും ഈ സസ്യജനുസ്സിൽ ഓഷധികളും കുറ്റിച്ചെടികളും ആരോഹികളും ചെറുമരങ്ങളും ജലസസ്യങ്ങളും ഉൾപ്പെടുന്നു. വൈവിധ്യമാർന്ന സസ്യസ്വഭാവങ്ങളുള്ള സ്പീഷിസുകളുൾപ്പെടുന്ന ഈ സസ്യജനുസ്സിൽ പൂക്കളുടെ രൂപഘടന, തണ്ടുകളുടെ രൂപഘടന, ക്രോമസോം സംഖ്യ, പരാഗരേണുക്കൾ എന്നിവയിൽ വ്യത്യസ്തകാണിക്കുന്ന സസ്യങ്ങളുണ്ട്.
അവലംബം
[തിരുത്തുക]- ↑ "World Checklist of Selected Plant Families".
- ↑ David J. Mabberley. 2008.
- ↑ "Molecular phylogenetics of Phyllanthaceae inferred from five genes (plastid atpB, matK, 3'ndhF, rbcL, and nuclear PHYC)". Molecular Phylogenetics and Evolution. 36 (1): 112–34. July 2005. doi:10.1016/j.ympev.2004.12.002. PMID 15904861.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Phyllanthus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Phyllanthus (Phyllanthaceae) എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.