ഫേത്തുള്ള ഗ്യുലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Fethullah Gülen
Gülen in 2016
ജനനംMuhammad Fethullah Gülen
(1941-04-27) 27 ഏപ്രിൽ 1941 (പ്രായം 78 വയസ്സ്)
Korucuk, Erzurum, Turkey
താമസസ്ഥലംSaylorsburg, Pennsylvania, U.S.
ദേശീയതTurkey
മതംNon-denominational Muslim[1]
ചിന്താധാരHanafi[2]
പ്രധാന താത്പര്യങ്ങൾOrthodox Islamic thought, Islamic conservatism, education, interfaith dialogue among the People of the Book, Sufism
ശ്രദ്ധേയമായ ആശയങ്ങൾGülen movement

തുർക്കിയിലെ ഗ്യുലാൻ പ്രസ്ഥാനത്തിന്റെ സ്ഥാപകനും രാഷ്ട്രീയപ്രവർത്തകനുമാണ് ഫേത്തുള്ള ഗ്യുലാൻ( ജ:27 ഏപ്രിൽ1941)[4].ഇസ്ലാമികപണ്ഡിതനായ ഗ്യുലാൻ അമേരിക്കയിലെ പെൻസിൽവാനിയയിൽ പ്രവാസ ജീവിതം നയിച്ചുവരുന്നു.[5] 2013 വരെ സജീവരാഷ്ട്രീയത്തിലുണ്ടായിരുന്ന ഗ്യുലാന്റെ പാർട്ടിയ്ക്ക് അഴിമതി ആരോപണങ്ങളെ നേരിടേണ്ടിവന്നതിനാൽ ഭരണത്തിൽ നിന്നു മാറി നിൽക്കേണ്ടി വന്നു.[6]തുർക്കിയിലുണ്ടായ സൈനിക അട്ടിമറിശ്രമങ്ങൾക്കു പിന്നിൽ ഗ്യുലാൻ ആണെന്നു ആരോപിക്കപ്പെട്ടിരുന്നു.[7].

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Duderija, Adis (2014). Maqasid al-Shari’a and Contemporary Reformist Muslim Thought: An Examination. Still, Gulen repeatedly states that he propagates neither tajdīd, nor ijtihād, nor reform and that he is just a follower of Islam, simply a Muslim. He is very careful about divorcing himself from any reformist, political, or Islamist discourse. Gulen's conscious dislike of using Islam as a discursive political instrument, which was a distinct trait in Nursi as well, indicates an ethicalized approach to Islam from a spiritual perspective.
  2. Erol Nazim Gulay, The Theological thought of Fethullah Gulen: Reconciling Science and Islam (St. Antony's College Oxford University May 2007). p. 57
  3. 3.0 3.1 Erol Nazim Gulay (May 2007). "The Theological thought of Fethullah Gulen: Reconciling Science and Islam" (PDF). St. Antony's College Oxford University. p. 56.
  4. "Fethullah Gülen's Official Web Site - Fethullah Gülen in Short". En.fgulen.com. 2009-09-30. Retrieved 2014-08-24.
  5. Bilefsky, Dan; Arsu, Sebnem (2012-04-24). "Turkey Feels Sway of Fethullah Gulen, a Reclusive Cleric". The New York Times. ISSN 0362-4331. Retrieved 2016-03-08.
  6. "Profile: Fethullah Gulen's Hizmet movement". BBC News. 18 December 2013. Retrieved 31 December 2013.
  7. "Turkey demands extradition of cleric Fethullah Gulen from U.S.". USA Today. 19 July 2016.
"https://ml.wikipedia.org/w/index.php?title=ഫേത്തുള്ള_ഗ്യുലൻ&oldid=2386990" എന്ന താളിൽനിന്ന് ശേഖരിച്ചത്