ഉള്ളടക്കത്തിലേക്ക് പോവുക

ഫെർണാണ്ടോ ഡി നൌരോൻഹ മറൈൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Fernando de Noronha Marine National Park
Parque Nacional Marinho de Fernando de Noronha
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area)
Map showing the location of Fernando de Noronha Marine National Park
Map showing the location of Fernando de Noronha Marine National Park
അടുത്തുള്ള നഗരംFernando de Noronha, Pernambuco
നിർദ്ദേശാങ്കങ്ങൾ3°52′01″S 32°26′46″W / 3.867°S 32.446°W / -3.867; -32.446
DesignationNational park
AdministratorChico Mendes Institute for Biodiversity Conservation

ഫെർണാണ്ടോ ഡി നൌരോൻഹ മറൈൻ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional Marinho de Fernando de Noronha) ബ്രസീലിലെ പെർനാമ്പുക്കോ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

സ്ഥാനം

[തിരുത്തുക]

ഫെർണാണ്ടോ ഡി നൌരോൻഹ മറൈൻ ദേശീയോദ്യാനത്തിൽ പെർനാമ്പുക്കോയിലെ മുനിസിപ്പാലിറ്റിയായ ഫെർണാണ്ടോ ഡി നൊരോൻഹ ദ്വീപിൻറെ ഭാഗങ്ങളും ഉൾപ്പെടുന്നു.[1] ഈ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 10,927.64 ഹെക്ടർ (27,002.8 ഏക്കർ) ആണ്.[2]

അവലംബം

[തിരുത്തുക]
  1. Unidade de Conservação ... MMA.
  2. Parna Marinho de Fernando de Noronha – Chico Mendes.