ഫെർണാണ്ടോ ടോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെർണാണ്ടോ ടോറസ്
Torres with Atlético Madrid in 2017
Personal information
Full name ഫെർണാണ്ടോ ജോസ് ടോറസ് Sanz[1]
Date of birth (1984-03-20) 20 മാർച്ച് 1984  (40 വയസ്സ്)[2]
Place of birth Fuenlabrada, Spain
Height 1.83 m (6 ft 0 in)[3]
Playing position Striker(മുൻനിര, ഗോളടികാരൻ)
Club information
Current club ചെൽസി
Number 9
Youth career
1995–2001 അത്ലെടികോ മാഡ്രിഡ്‌
Senior career*
Years Team Apps (Gls)
2001–2007 അത്ലെടികോ മാഡ്രിഡ്‌ 214 (82)
2007–2011 ലിവർപൂൾ 102 (65)
2011– ചെൽസി 47 (7)
National team
2000 Spain U15 1 (0)
2001 Spain U16 9 (11)
2001 Spain U17 4 (1)
2002 Spain U18 1 (1)
2002 Spain U19 5 (6)
2002–2003 Spain U21 10 (3)
2003 Spain 99 (31)
 • Senior club appearances and goals counted for the domestic league only and correct as of 20 ആഗസ്റ്റ് 2012 (UTC).

† Appearances (Goals).

‡ National team caps and goals correct as of 20 ആഗസ്റ്റ് 2012 (UTC)

ഒരു സ്പാനിഷ് ഫുട്ബോൾ താരമാണ് ഫെർണാണ്ടോ ടോറസ്.

ജീവിത രേഖ[തിരുത്തുക]

1984 മാർച്ച് 20-നാണ് ഫെർണാണ്ടോ ടോറസ് ജനിച്ചത്.

അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയാണ് ടോറസ് ആദ്യമായി കളിച്ചത്. 2007-ൽ ലിവർപൂളിന് വേണ്ടി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കാൻ തുടങ്ങി. 2011 ജനുവരിയിൽ ചെൽസിയിലേക്ക് മാറി. 2003-ലാണ് പോർച്ചുഗലിനെതിരെയാണ് ടോറസ് ആദ്യമായി സ്പെയിനിനു വേണ്ടി ആദ്യമായി കളിക്കുന്നത്. 2010-ലെ ലോകകപ്പ്‌ ഫുട്ബോൾ നേടിയ ടീമിലെ കളിക്കാരൻ ആയിരുന്നു ടോറസ്. മുന്നേറ്റ നിരയിൽ ആണ് ടോറസ് കളിക്കുന്നത്.

പ്രകടനങ്ങൾ[തിരുത്തുക]

ക്ലബ്[തിരുത്തുക]

ലിവർപൂൾ[തിരുത്തുക]

ചെൽസി[തിരുത്തുക]

2012-13[തിരുത്തുക]
ക്ലബ് സീസൺ ലീഗ്[a] കപ്പ്[b] ലീഗ് കപ്പ് യൂറോപ്പ്[c] മറ്റുള്ളവ[d] ആകെ
കളികൾ ഗോളുകൾ കളികൾ ഗോളുകൾ കളികൾ ഗോളുകൾ കളികൾ ഗോളുകൾ കളികൾ ഗോളുകൾ കളികൾ ഗോളുകൾ
അത്ലെറ്റികോ മാഡ്രിഡ് 2000–01[4][5] 4 1 2 0 6 1
2001–02[6][7] 36 6 1 1 37 7
2002–03[8][9] 29 13 2 1 31 14
2003–04[10][11] 35 19 5 2 40 21
2004–05[12][13][14] 38 16 6 2 5 2 49 20
2005–06[15][16] 36 13 4 0 40 13
2006–07[17][18] 36 14 4 1 40 15
ആകെ 214 82 24 7 5 2 243 91
ലിവർപൂൾ 2007–08[19] 33 24 1 0 1 3 11 6 46 33
2008–09[20] 24 14 3 1 2 0 9 2 38 17
2009–10[21] 22 18 2 0 0 0 8 4 32 22
2010–11[22] 23 9 1 0 0 0 2 0 26 9
ആകെ 102 65 7 1 3 3 30 12 142 81
ചെൽസി 2010–11[22] 14 1 0 0 0 0 4 0 0 0 18 1
2011–12[23] 32 6 6 2 1 0 10 3 49 11
2012–13[24] 1 0 0 0 0 0 0 0 1 1 2 1
ആകെ 47 7 6 2 1 0 14 3 1 1 69 13
എല്ലാ പ്രകടനങ്ങളും 363 154 37 10 4 3 49 17 1 1 454 185

അവലംബം[തിരുത്തുക]

 1. "കണക്ക്" (PDF). പ്രീമിയർ ലീഗ്. Archived from the original (PDF) on 2010-07-11. Retrieved 2010-06-16.
 2. "Infancia" (in സ്പാനിഷ്‌). ഫെർണാണ്ടോ ടോറസ്. Retrieved 2010-06-20.{{cite web}}: CS1 maint: unrecognized language (link)
 3. "ആദ്യ ടീം നാമം (ഫെർണാണ്ടോ ടോറസ്)". ചെൽസി F.C. Retrieved 2011-02-05.
 4. "Temporada 2000/01 - Liga 2ª División (primer equipo)" (in സ്‌പാനിഷ്). Fernando Torres. Retrieved 17 November 2008.
 5. "Temporada 2000/01 - Copa Del Rey" (in സ്‌പാനിഷ്). Fernando Torres. Retrieved 17 November 2008.
 6. "Temporada 2001/02 - Liga 2ªDivisión" (in സ്‌പാനിഷ്). Fernando Torres. Retrieved 17 November 2008.
 7. "Temporada 2001/02 - Copa del Rey" (in സ്‌പാനിഷ്). Fernando Torres. Retrieved 17 November 2008.
 8. "Temporada 2002/03 - Liga 1ª División" (in സ്‌പാനിഷ്). Fernando Torres. Retrieved 17 November 2008.
 9. "Temporada 2002/03 - Copa del Rey" (in സ്‌പാനിഷ്). Fernando Torres. Retrieved 17 November 2008.
 10. "Temporada 2003/04 - Liga 1ª División" (in സ്‌പാനിഷ്). Fernando Torres. Retrieved 17 November 2008.
 11. "Temporada 2003/04 - Copa del Rey" (in സ്‌പാനിഷ്). Fernando Torres. Retrieved 17 November 2008.
 12. "Temporada 2004/05 - Liga 1ª División" (in സ്‌പാനിഷ്). Fernando Torres. Retrieved 17 November 2008.
 13. "Temporada 2004/05 - Copa del Rey" (in സ്‌പാനിഷ്). Fernando Torres. Retrieved 17 November 2008.
 14. "Temporada 2004/05 - Intertoto" (in സ്‌പാനിഷ്). Fernando Torres. Retrieved 17 November 2008.
 15. "Temporada 2005/06 - Liga 1ª División" (in സ്‌പാനിഷ്). Fernando Torres. Retrieved 17 November 2008.
 16. "Temporada 2005/06 - Copa del Rey" (in സ്‌പാനിഷ്). Fernando Torres. Retrieved 17 November 2008.
 17. "Temporada 2006/07 - Liga 1ª División" (in സ്‌പാനിഷ്). Fernando Torres. Retrieved 17 November 2008.
 18. "Temporada 2006/07 - Copa del Rey" (in സ്‌പാനിഷ്). Fernando Torres. Retrieved 17 November 2008.
 19. "Games played by Fernando Torres in 2007/2008". Soccerbase. Retrieved 18 June 2012.
 20. "Games played by Fernando Torres in 2008/2009". Soccerbase. Retrieved 18 June 2012.
 21. "Games played by Fernando Torres in 2009/2010". Soccerbase. Retrieved 18 June 2012.
 22. 22.0 22.1 "Games played by Fernando Torres in 2010/2011". Soccerbase. Retrieved 18 June 2012.
 23. "Games played by Fernando Torres in 2011/2012". Soccerbase. Retrieved 18 June 2012.
 24. "Games played by Fernando Torres in 2012/2013". Soccerbase. Retrieved 13 August 2012.

പുറം കണ്ണികൾ[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=ഫെർണാണ്ടോ_ടോറസ്&oldid=3989777" എന്ന താളിൽനിന്ന് ശേഖരിച്ചത്