ഫെർഡിനാൻഡ് മോണൊയെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫെർഡിനാൻഡ് മോണൊയെർ
Ferdinand Monoyer.jpg
ജനനം(1836-05-09)9 മേയ് 1836
മരണം11 ജൂലൈ 1912(1912-07-11) (പ്രായം 76)
ദേശീയതഫ്രെഞ്ച്
തൊഴിൽനേത്ര രോഗ വിദഗ്ദ്ധൻ

ഫെർഡിനാൻഡ് മോണൊയെർ (9 മെയ് 1836 – 11 ജൂലൈ 1912[1]) ഫ്രെഞ്ചുകാരനായ നേത്രരോഗ വിദഗ്ദ്ധനാണ്.1872ൽ ഡയോപ്റ്റർ ഏകകം നിർദ്ദേശിച്ചത് ഇദ്ദേഹമായിരുന്നു.[2]

മോണെയർ ചാർട്ട്.രണ്ട് അരികിലും മുകളിലേക്ക് (താഴത്തെ വരി ഒഴിവാക്കി), " ഫെർഡിനാൻഡ് മോണൊയെർ " എന്ന പേരു് കാണാം

കാഴ്ചയുടെ സൂക്ഷ്മത പരിശോധിക്കാനുള്ള മോണോയർ ചാർട്ട് കൺറ്റുപിടിച്ചത് ഇദ്ദേഹമായിരുന്നു.]].[3]

അദ്ദേഹം അദ്ദേഹത്തിന്റെ പേര് ചാർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.[4]

ജീവചരിത്രം[തിരുത്തുക]

മോണോയറുടെ അമ്മ ഏൽസേസ് പാരമ്പരയിൽ പെട്ടയാളും പിതാവ് ഫ്രെൻഞ്ച് പട്ടാള ഡോക്ടറും ആണ്.[5]

സ്ട്രാസ്ബോഗ് സർവകലാശാലയിലെ വൈദ്യശാസ്ത്ര വിഭാഗത്തിൽ 1871ൽ മെഡിക്കൽ ഫിസിക്സിലെ അസോസിയേറ്റ് പ്രൊഫസ്സറായിരുന്നു.[6] പിന്നീട് അദ്ദേഹം നാൻസി സർവകലാശാലയിലെ വൈദ്യശാസ്ത്ര വിഭാഗത്തിൽ നേത്ര ചികിൽസാലത്തിൽ 1872 മുതൽ 1877 വരെ ഡയറക്ടരായിരുന്നു. കൂടാതെ അദ്ദേഹം ലിയോൺ സർവകലാശാലയിലെ വൈദ്യശാസ്ത്ര വിഭാഗത്തിൽ1877 മുതൽ 1990 വരെ മെഡിക്കൽ ഫിസിക്സിലെ പ്രൊഫസ്സറായിരുന്നു.[1]

മോണോയെർ എഴുപത്തിആറാം വയസ്സിൽ അന്തരിച്ചു.

മോണോയെറെ ബഹുമാനിക്കുന്നതിനായി 181-ആം പിറന്നാളായിരുന്ന 2017 മേയ് 9ന് ഗൂഗിൾ അതിന്റെ ഹോംപേജിൽ ഡൂഡിൽ അവതരിപ്പിക്കുകയുണ്ടായി.[7][8][9]

അവലംബം[തിരുത്തുക]

  1. 1.0 1.1 "MONOYER (Ferdinand)". BIU Santé. ശേഖരിച്ചത് September 12, 2014.
  2. "Vergence, vision, and geometric optics" (PDF). American Journal of Physics. 43 (9): 766–769. 1975-09-01. doi:10.1119/1.9703. ISSN 0002-9505.
  3. Koki, G.; Bella, A.-L.; Ndocko, K.-E. Mbassi; Epée, E.; Mvogo, C. Ebana; Bella, A.-L.; Ndocko, K.-E. Mbassi; Eballé, A. Omgbwa. "Complications oculaires, à l'exclusion de la rétinopathie diabétique, chez le jeune diabétique de type 1, au Cameroun". Médecine des Maladies Métaboliques. 7 (5): 473–476. doi:10.1016/s1957-2557(13)70546-7.
  4. "Le test d'acuité visuelle Monoyer cache le nom de son inventeur". secouchermoinsbete.fr (ഭാഷ: ഫ്രഞ്ച്). ശേഖരിച്ചത് September 11, 2014.
  5. Various (July 1912). "LE PROFESSEUR FERDINAND MONOYER". Lyon médical : Gazette médicale et Journal de médecine réunis (ഭാഷ: ഫ്രഞ്ച്). Société médicale des hôpitaux de Lyon. CXIX (27). ISSN 0024-7790. ശേഖരിച്ചത് September 12, 2014.
  6. Wundt, L. D. W. (1871). Traité élémentaire de physique médicale [Elementary Treatise of Medical Physics.] (ഭാഷ: ഫ്രഞ്ച്). Paris: JB Bailliere et Fils. ശേഖരിച്ചത് September 12, 2014.
  7. "Google Celebrates Ophthalmologist Ferdinand Monoyer's 181st Birthday". NDTV.com. ശേഖരിച്ചത് 2017-05-09.
  8. https://www.youtube.com/watch?v=tIjIyg9xztw
  9. "Google Doodle for Ophthalmologist Ferdinand Monoyer's 181st Birthday".
"https://ml.wikipedia.org/w/index.php?title=ഫെർഡിനാൻഡ്_മോണൊയെർ&oldid=3107748" എന്ന താളിൽനിന്ന് ശേഖരിച്ചത്