ഫെലിസ്റ്റ് സംസ്കാര മ്യൂസിയം

Coordinates: 31°47′57.22″N 34°38′31.39″E / 31.7992278°N 34.6420528°E / 31.7992278; 34.6420528
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Museum of Philistine Culture
Map
സ്ഥാപിതം1990
സ്ഥാനം16 HaShayatim st. Ashdod
TypeArt and History
വെബ്‌വിലാസംhttp://www.phcm.co.il/en

31°47′57.22″N 34°38′31.39″E / 31.7992278°N 34.6420528°E / 31.7992278; 34.6420528 ഇസ്രായേലിലെ അശ്ദോദിലെ ഒരു പുരാവസ്തു മ്യൂസിയമാണ് ഫെലിസ്റ്റ് സംസ്കാര മ്യൂസിയം (Corinne Mamane Museum of Philistine Culture - המוזיאון לתרבות הפלשתים ע"ש קורין ממן - The Museum of Philistine Culture). നഗരത്തിൽ ജീവിച്ചിരുന്ന ഫെലിസ്ത്യരുടെ സംസ്കാരത്തെ ഇത് വിശകലനം ചെയ്യുന്നു. ഫെലിസ്ത്യരുടെ സംസ്കാരത്തെപ്പറ്റിയുള്ള ലോകത്തിലെ ഏക മ്യൂസിയമാണിത്. 1990 ൽ അസ്തോദിൽ ആരംഭിച്ച ആദ്യത്തെ മ്യൂസിയവും ഇതാണ്.

ഗാലറി[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ‌[തിരുത്തുക]