ഫെറൻ കോറോമിനാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെറൻ കോറോമിനാസ്
കോറോമിനാസ് 2018 ൽ
Personal information
Full name Ferran Corominas Telechea
Date of birth (1983-01-05) 5 ജനുവരി 1983  (41 വയസ്സ്)
Place of birth Vilobí d'Onyar, Spain
Height 1.73 m (5 ft 8 in)
Position(s) മുൻപിൽ
Club information
Current team
Goa
Number 8
Youth career
Vilobí
Banyoles
Senior career*
Years Team Apps (Gls)
2001–2004 എസ്പാന്യോൾ B 103 (35)
2003–2011 എസ്പാന്യോൾ 165 (14)
2011Osasuna (loan) 6 (0)
2011–2012 Girona 40 (18)
2012–2015 Elche 112 (17)
2015–2016 Mallorca 16 (1)
2016–2017 Doxa 18 (5)
2017– ഗോവ 20 (18)
National team
2001 സ്പെയിൻ U17 2 (1)
2001–2002 സ്പെയിൻ U19 7 (1)
2003 സ്പെയിൻ U20 6 (0)
2003– Catalonia 8 (1)
*Club domestic league appearances and goals, correct as of 13 March 2018

ഒരു സ്പാനിഷ് ഫുട്ബോൾ കളിക്കാരനാണ് ഫെറൻ കോറോമിനാസ് (ജനനം: ജനുവരി 5, 1983). നിലവിൽ ഫെറൻ ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്. സി. ഗോവയിൽ മുൻനിര താരമായി കളിക്കുന്നുണ്ട്.[1] ഇന്ത്യൻ സൂപ്പർ ലീഗ് 2017-18 ലെ സുവർണ്ണ പാദുകം അവാർഡ് ഫെറൻ സ്വന്തമാക്കി.[2]

പ്രൊഫഷണൽ കരിയറിലെ ഭൂരിഭാഗവും ഫെറൻ എസ്പാന്യോൾ ഫുട്‌ബോൾ ക്ലബ്ബിൽ ചെലവഴിച്ചു. 200 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടി.

ക്ലബ് കരിയർ[തിരുത്തുക]

കരിയർ സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ക്ലബ്[തിരുത്തുക]

2018 ഏപ്രിൽ 18 വരെ ഉള്ള കണക്കുകൾ
Club Season League Cup Other Total
Division Apps Goals Apps Goals Apps Goals Apps Goals
Espanyol B 2001–02[3] Segunda División B 28 8 5[i] 0 33 8
2002–03 Segunda División B 38 8 38 8
2003–04 Segunda División B 32 19 32 19
Total 98 35 5 0 103 35
Espanyol 2003–04 La Liga 2 0 1 1 3 1
2004–05 La Liga 25 1 1 0 26 1
2005–06 La Liga 32 3 6 1 7[ii] 0 45 4
2006–07 La Liga 30 4 4[iii] 0 11[ii] 6 45 4
2007–08 La Liga 26 2 2 1 28 3
2008–09 La Liga 26 3 2 1 28 4
2009–10 La Liga 23 1 0 0 23 1
2010–11 La Liga 1 0 1 0 2 0
Total 165 14 17 4 18 6 200 24
Osasuna (loan) 2010–11 La Liga 6 0 0 0 6 0
Girona 2011–12 Segunda División 40 18 0 0 40 18
Elche 2012–13 Segunda División 42 12 1 0 43 12
2013–14 La Liga 36 5 2 0 38 5
2014–15 La Liga 34 0 4 0 38 0
Total 112 35 7 0 119 17
Mallorca 2015–16 Segunda División 16 1 1 0 17 1
Doxa 2016–17[4] Cypriot First Division 18 5 4 3 22 8
FC Goa 2017–18[iv] Indian Super League 20 18 3 2 23 20
Career total 461 95 32 9 18 6 512 113
  1. Appearances in Relegation Play-offs
  2. 2.0 2.1 Appearances in UEFA Cup
  3. Includes 2 appearances in Spanish Supercup
  4. Sources about Corominas' appearances in Super Cup are [5][6][7]

ബഹുമതികൾ[തിരുത്തുക]

എസ്പാന്യോൾ

ഇന്റർനാഷണൽ[തിരുത്തുക]

സ്പെയിൻ U19
  • UEFA European Under-19 Championship: 2002
സ്പെയിൻ U20
  • FIFA U-20 World Cup: Runner-up 2003

വ്യക്തിഗതം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "കോറോമിനാസ് മിന്നി, പൂണെ വലയിൽ ഗോവയുടെ ഗോൾവർഷം | ISL | footbal | Pune FC | Goa FC". Manoramanews. Archived from the original on 2018-02-27. Retrieved 2018-08-08.
  2. "ഹീറോ ഇന്ത്യൻ സൂപ്പർലീഗ് 2017 -18 ലെ അവാർഡ് ജേതാക്കളും അവരുടെ സംഭാവനകളും". Indian Super League (in ഇംഗ്ലീഷ്). Retrieved 2018-08-08.
  3. "Coro: Ferran Corominas Telechea". BDFutbol. Retrieved 8 August 2017.
  4. "Coro". Soccerway. Retrieved 8 August 2017.
  5. "Goa's attacking prowess cost ATK quarter-final berth". Super Cup. 3 April 2018. Retrieved 21 April 2018.
  6. "Goa score five past hapless Jamshedpur". Super Cup. 12 April 2018. Retrieved 21 April 2018.
  7. "East Bengal strike late to trump Goa to the Final". Super Cup. 16 April 2018. Retrieved 21 April 2018.
"https://ml.wikipedia.org/w/index.php?title=ഫെറൻ_കോറോമിനാസ്&oldid=3658751" എന്ന താളിൽനിന്ന് ശേഖരിച്ചത്