Jump to content

ഫെതർഡ് ഡ്രീംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Feathered Dreams
Theatrical release poster
സംവിധാനംAndrew Rozhen
നിർമ്മാണംAusteen Eboka
Michael Maltsev
Igor Maron
Philipp Rozhen
രചനAleksandr Rozhen
അഭിനേതാക്കൾ
സംഗീതംVusyk Sergey
ഛായാഗ്രഹണംDmirtiy Nedria
ചിത്രസംയോജനംVladimir Morozov
സ്റ്റുഡിയോHighlight Pictures
വിതരണംHighlight Pictures
റിലീസിങ് തീയതി
  • 12 നവംബർ 2012 (2012-11-12)
രാജ്യംNigeria
Ukraine
ഭാഷ
സമയദൈർഘ്യം96 minutes

2012-ൽ പുറത്തിറങ്ങിയ നൈജീരിയൻ-ഉക്രേനിയൻ നാടക ചിത്രമാണ് ഫെതർഡ് ഡ്രീംസ്. ആൻഡ്രൂ റോഷെൻ സംവിധാനം ചെയ്‌യുകയും ഒമോനി ഒബോലിയ്‌ക്കൊപ്പവും സിനിമയിൽ അഭിനയിക്കുകയും ചെയ്‌തു.[1] നൈജീരിയയും ഉക്രെയ്‌നും തമ്മിലുള്ള ആദ്യ സഹകരണമായ ഈ ചിത്രം, ഒരു ഗായികയാകാൻ സ്വപ്നം കാണുന്ന ഉക്രെയ്‌നിലെ ഒരു യുവ നൈജീരിയൻ മെഡിക്കൽ വിദ്യാർത്ഥിനിയുടെ (ഒമോനി ഒബോലി) കഥയാണ് പറയുന്നത്. എന്നാൽ അവൾ ഒരു വിദേശിയാകുന്നതുമായി ബന്ധപ്പെട്ട് നിരവധി ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുന്നു.[2][3] ഇംഗ്ലീഷ് ഭാഷയിലുള്ള ആദ്യത്തെ ഉക്രേനിയൻ ഫീച്ചർ ഫിലിം കൂടിയാണ് ഫെതർഡ് ഡ്രീംസ്.[4]

അവാർഡുകൾ

[തിരുത്തുക]

"മികച്ച ഫിലിം ഡയസ്‌പോറ", "മികച്ച ചലച്ചിത്ര സംവിധായകൻ - ഡയസ്‌പോറ" എന്നീ വിഭാഗങ്ങളിൽ 2013-ലെ ഗോൾഡൻ ഐക്കൺസ് അക്കാദമി മൂവി അവാർഡുകളിൽ ഫെതർഡ് ഡ്രീംസ് രണ്ട് അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[5][6][7]

കാസ്റ്റ്

[തിരുത്തുക]
  • ഓമോനി ഒബോലി സദായി
  • Bronnikov ആയി Evgeniy Kazantsev,
  • ഡെന്നിസായി ആൻഡ്രൂ റോസെൻ
  • ഫിലിപ്പ പീറ്റർ എൻകെച്ചിയായി
  • സദെയുടെ പിതാവായി കോൺറാഡ് ടില്ല
  • വൊറോണിന ആയി ഒക്സാന
  • എബോക ആയി ഓസ്റ്റിൻ
# ഗാനംSinger(s) ദൈർഘ്യം
1. "My Everything"  Gaitana 3:57
2. "Khreschatyk"  Vusyk Sergey 2:25
3. "Feathered Dreams (Main Theme)"  Vusyk Sergey 1:54
4. "Deportation"  Vusyk Sergey 1:56
5. "Feathered Dreams (Theme #1)"  Vusyk Sergey 1:06
ആകെ ദൈർഘ്യം:
11:19

അവലംബം

[തിരുത്തുക]
  1. "Feathered Dreams: A Ukrainian and Nigerian love story". Anancy Magazine. Anancy Magazine. 13 February 2013. Archived from the original on 2014-07-15. Retrieved 14 July 2014.
  2. "Omoni Oboli sizzles in "Feathered Dreams" (VIDEO)". Africa Movie News. 15 July 2012. Archived from the original on 2014-07-15. Retrieved 14 July 2014.
  3. "COMING SOON: Feathered Dreams". Nollywood Reinvented. Nollywood Reinvented. 12 July 2012. Retrieved 14 July 2014.
  4. Kunene, Ayanda (23 August 2012). "Omoni Oboli talks to AfricaMagic". DStv. Africa Magic. Archived from the original on 15 July 2014. Retrieved 14 July 2014.
  5. "Full list of Winners for GIAMA 2013". 360nobs.com. Archived from the original on 2019-04-04. Retrieved 23 June 2014.
  6. "Pictures from 2013 GIAMA Awards". momo.com. Archived from the original on 19 August 2014. Retrieved 23 June 2014.
  7. "Pictures from 2013 GIAMA Awards". gistreel.com. Archived from the original on 19 August 2014. Retrieved 23 June 2014.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫെതർഡ്_ഡ്രീംസ്&oldid=3960064" എന്ന താളിൽനിന്ന് ശേഖരിച്ചത്