ഫൂലൻ ദേവി
ദൃശ്യരൂപം
ഫൂലൻ ദേവി | |
|---|---|
![]() | |
| Member of Parliament (11th ലോകസഭ) | |
| മണ്ഡലം | മിർസാപൂർ |
| Member of Parliament (13th ലോകസഭ) | |
| പദവിയിൽ 1999–2001 | |
| മണ്ഡലം | Mirzapur |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 10 ഓഗസ്റ്റ് 1963 Ghura Ka Purwa |
| മരണം | 25 ജൂലൈ 2001 (37 വയസ്സ്) ന്യൂഡൽഹി, ഇന്ത്യ |
| Cause of death | Shot dead |
| ദേശീയത | Indian |
| രാഷ്ട്രീയ കക്ഷി | Samajwadi Party |
| പങ്കാളി(s) | Putti Lal, Vikram Mallah, Umaid Singh |
| ജോലി | Dacoit (Bandit), Politician |
ഇന്ത്യയിലെ മദ്ധ്യപ്രദേശിലെ ചമ്പൽകാടുകളിലെ കൊള്ളക്കാരിയും പിന്നീട് ഇന്ത്യൻ പാർമെന്റ് അംഗവുമായി പ്രവർത്തിച്ച വ്യക്തിയാണ് ഫൂലൻ ദേവി(10 ആഗസ്റ്റ് 1963 – 25 ജൂലൈ 2001). തട്ടിക്കൊണ്ട് പോകൽ, കൂട്ടക്കൊലപാതകം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്ന ഫൂലൻ ദേവി 1983 ഫെബ്രുവരിയിൽ കീഴടങ്ങി. 1994ൽ ഉത്തർപ്രദേശിലെ മുലായം സിങ്ങ് യാദവ് സർക്കാർ ഫൂലൻ ദേവിയ്ക്കെതിരെയുള്ള എല്ലാ കേസുകളും പിൻവലിച്ച് കുറ്റ വിമുക്തയാക്കി. പന്ത്രണ്ടാം ലോകസഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ മിർസാപ്പൂരിൽ സമാജ്‍വാദി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് ലോകസഭയിലെത്തി. 25 ജൂലൈ 2001 ന് ഫൂലൻ ദേവിയെ മുഖം മറച്ച മൂന്ന് അക്രമികൾ വെടിവെച്ച് കൊന്നു.
അവലംബം
[തിരുത്തുക]- ↑ Manju Jain (2009). Narratives of Indian cinema. Primus Books. p. 164. ISBN 978-81-908918-4-4.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ
- Articles with BNE identifiers
- Articles with KANTO identifiers
- Articles with KBR identifiers
- Articles with NLK identifiers
- Articles with PortugalA identifiers
- കൊള്ളക്കാർ
- രാഷ്ട്രീയപ്രവർത്തകർ
- 1963-ൽ ജനിച്ചവർ
- ഓഗസ്റ്റ് 10-ന് ജനിച്ചവർ
- 2001-ൽ മരിച്ചവർ
- ജൂലൈ 25-ന് മരിച്ചവർ
- ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ സ്ത്രീകൾ
- ഉത്തർപ്രദേശിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ
- പതിനൊന്നാം ലോക്സഭയിലെ അംഗങ്ങൾ
