ഫൂട്ട്- പൗണ്ട്-സെക്കന്റ് വ്യവസ്ഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫൂട്ട്- പൗണ്ട്-സെക്കന്റ് വ്യവസ്ഥ (FPS system) എന്നത് നിളത്തിനുള്ള ഫൂട്ട് (അടി), പിണ്ഡത്തിനോ ബലത്തിനോ ഉള്ള (avoirdupois) പൗണ്ട്, സമയത്തിനുള്ള സെക്കന്റ് എന്നീ അടിസ്ഥാന ഏകകങ്ങളുളെ മേൽ നിർമ്മിക്കപ്പെട്ട ഏകകങ്ങളുടെ ഒരു വ്യവസ്ഥയാണ്.[1]

രൂപാന്തരങ്ങൾ[തിരുത്തുക]

പൊതുവായി പറഞ്ഞാൽ, 20ആം നൂറ്റാണ്ടിന്റെ മധ്യം വരെ ആംഗലേയ സാങ്കേതിക പ്രസിദ്ധീകരണങ്ങളിൽ FPS വ്യവസ്ഥയുടെ രൂപാന്തരങ്ങളുടെ വളരെ സാധാരണമായിരുന്നു. [1]

Three approaches to English units of mass and force or weight
Base units Force, length, time Weight, length, time Mass, length, time
2nd Law of Motion m = F/a F = wa/gc F = ma
System British Gravitational (BG) English Engineering (EE) Absolute English (AE)
Acceleration (a) ft/s2 ft/s2 ft/s2
Mass (m) slug lb lb
Force (F),
Weight (w)
lb pdl
Pressure (p) lb/in2 psi pdl/ft2

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Cardarelli, François (2003), "The Foot–Pound–Second (FPS) System", Encyclopaedia of Scientific Units, Weights and Measures: Their SI Equivalences and Origins, Springer, പുറങ്ങൾ. 51–55, ISBN 978-1-85233-682-0.