ഫൂട്ട്മാൻ നിശാശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഫൂട്ട്മാൻ നിശാശലഭം
Footman Moth by irvin calicut.jpg
ഫൂട്ട്മാൻ മോത്ത്
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Nepita

Moore, 1860
Species:
N. conferta
Binomial name
Nepita conferta
(Walker, 1854)
Synonyms
  • Asura conferta Walker, 1854
  • Pitane conferta Walker, 1854
  • Nepita anila Moore, [1860]
  • Nepita signata Walker, [1865]
  • Nepita aegrota Butler, 1877
  • Nepita ochracea Butler, 1877
  • Nepita limbata Butler, 1877
  • Nepita conferta var. fusca Hampson, 1893

ഒരു നിശാശലഭം ആണ് ഫൂട്ട്മാൻ മോത്ത്.[1] നേപറ്റിയ കോൺഫെർട്ട എന്നും അറിയപ്പെടുന്ന ഇവ നേപറ്റിയ ജെനുസിലെ ഏക ഉപവർഗം ആണ് ഇവ. ഇന്ത്യയിലും ശ്രീലങ്കയിലും ആണ് ഇവയെ കണ്ടുവരുന്നത്.[2] ഈ ഉപവർഗ്ഗത്തിന്റെ പ്രതേകത എന്തെന്നാൽ ഇവയുടെ കടും ഓറഞ്ചു നിറവും അതിൽ ഉള്ള കറുത്ത പട്ടകളും ആണ്. രണ്ടു സ്പർശിനികളും കറുത്ത ചീർപ്പ് പോലുള്ള രോമങ്ങളാൽ ഉള്ളതാണ്.

ആവാസവ്യവസ്ഥിതി[തിരുത്തുക]

പൊതുവേ ഈർപ്പം ഉള്ള അല്ലെക്കിൽ വെള്ളം നിൽക്കുന്ന സ്ഥലങ്ങളിൽ ആണ് ഇവയെ കാണുന്നത്. പായലുകളും പാനലും ആണ് ഇവയുടെ പുഴുവിന്റെ ഭക്ഷണം.[3]

അവലംബം[തിരുത്തുക]

  1. "Footman Moth". Project Noah. ശേഖരിച്ചത് 31 July 2016.
  2. LepIndex
  3. "Nepita conferta (Walker)". ICAR-National Bureau of Agricultural Insect Resources. ശേഖരിച്ചത് 31 July 2016.
"https://ml.wikipedia.org/w/index.php?title=ഫൂട്ട്മാൻ_നിശാശലഭം&oldid=3138403" എന്ന താളിൽനിന്ന് ശേഖരിച്ചത്