ഫുല ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Fula
Fulani, Peul
Fulfulde, Pulaar, Pular
ഉത്ഭവിച്ച ദേശം West Africa
ഭൂപ്രദേശം The Sahel
സംസാരിക്കുന്ന നരവംശം Fulɓe
മാതൃഭാഷയായി സംസാരിക്കുന്നവർ
24 million (2007)[1]
ഭാഷാ കോഡുകൾ
ISO 639-1 ff
ISO 639-2 ful
ISO 639-3 fulinclusive code
Individual codes:
fuc – Pulaar (Senegambia, Mauritania)
fuf – Pular (Guinea, Sierra Leone)
ffm – Maasina Fulfulde (Mali)
fue – Borgu Fulfulde (Benin, Togo)
fuh – Western Niger (Burkina, Niger)
fuq – Central–Eastern Niger (Niger)
fuv – Nigerian Fulfulde (Nigeria)
fub – Adamawa Fulfulde (Cameroon, Chad, Sudan)
fui – Bagirmi Fulfulde (CAR)
Glottolog fula1264[2]

ഫുല ഭാഷ Fula /ˈfuːlə/ Fulani /fʊˈlɑːniː/ (Fula: Fulfulde, Pulaar, Pular; French: Peul)പടിഞ്ഞാറൻ ആഫ്രിക്കയിലേയും മദ്ധ്യ ആഫ്രിക്കയിലേയും 20 രാജ്യങ്ങളിൽ സംസാരിക്കുന്ന ഭാഷയാണിത്. നൈജർ-കോംഗോ ഭാഷകളിലെ അറ്റ്ലാന്റിക് ഉപകുടുംബത്തിൽ പെടുന്നു. ഗിനിയ മുതൽ കാമറൂണും സുഡാനും വരെയുള്ള പ്രദേശങ്ങളിൽ ഈ ഭാഷ സംസാരിക്കുന്നു. ചിലർ ഇത് ഒരു രണ്ടാം ഭാഷയായും കൈകാര്യംചെയ്തുവരുന്നു.

  1. Mikael Parkvall, "Världens 100 största språk 2007" (The World's 100 Largest Languages in 2007), in Nationalencyklopedin
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Fula". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. 
"https://ml.wikipedia.org/w/index.php?title=ഫുല_ഭാഷ&oldid=2337568" എന്ന താളിൽനിന്നു ശേഖരിച്ചത്