ഫുലുഫ്ജെല്ലെറ്റ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Fulufjellet National Park
180px
Fulufjället National Park topographic map-fr.svg
LocationTrysil, Norway
Coordinates61°28′N 12°41′E / 61.467°N 12.683°E / 61.467; 12.683Coordinates: 61°28′N 12°41′E / 61.467°N 12.683°E / 61.467; 12.683
Area82.5 കി.m2 (31.9 sq mi)
Established24 April 2012
Governing bodyNorwegian Directorate for Nature Management

ഫുലുഫ്ജെല്ലെറ്റ് ദേശീയോദ്യാനം (NorwegianFulufjellet nasjonalpark) നോർവേയിലെ ട്രിസിൽ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന 82.5 ചതുരശ്ര കിലോമീറ്റർ (31.9 ചരുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഒരു ദേശീയോദ്യാനമാണ്. 2012 ഏപ്രിൽ 24 ന് രൂപവൽക്കരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ കിഴക്കൻ അതിർത്തി നോർവേ-സ്വീഡൻ അതിർത്തിയ്ക്കു സമാന്തരമായി കിടക്കുകയും സ്വീഡിഷ് ദേശീയോദ്യാനമായ ഫുലുഫ്ജാല്ലെറ്റ് ദേശീയോദ്യാനവുമായി അതിർത്തിയിൽ സന്ധിക്കുകയും ചെയ്യുന്നു.[1]

അവലംബം[തിരുത്തുക]

  1. "Fulufjellet nasjonalpark er oppretta" (Norwegian). Ministry of the Environment. ശേഖരിച്ചത് 22 May 2012.