ഫുഡാൻ യൂണിവേഴ്സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫുഡാൻ യൂണിവേഴ്സിറ്റി
复旦大学
പ്രമാണം:Fudan University.png
മുൻ പേരു(കൾ)
Fudan Public School
Fudan College
National Fudan University
Private Fudan University
ആദർശസൂക്തം博学而笃志,切问而近思 (Scientia et studium, quaestīo et cogītātīo)[1]
തരംPublic
സ്ഥാപിതം1905
പ്രസിഡന്റ്Xu Ningsheng (许宁生)
Party SecretaryJiao Yang (焦扬)
അദ്ധ്യാപകർ
2,700
കാര്യനിർവ്വാഹകർ
5,800
വിദ്യാർത്ഥികൾ31,900
ബിരുദവിദ്യാർത്ഥികൾ14,100
14,800 (including doctoral students)
മറ്റ് വിദ്യാർത്ഥികൾ
3,000 (exchange students)
സ്ഥലംYangpu District, Shanghai,  ചൈന
ക്യാമ്പസ്604 acres
Urban: Handan campus, Fenglin campus, Jiangwan campus
Suburban:Zhangjiang campus
അഫിലിയേഷനുകൾC9, Universitas 21, AEARU, APRU, BRICS Universities League, Council on Business & Society
വെബ്‌സൈറ്റ്www.fudan.edu.cn

ഫുഡാൻ യൂണിവേഴ്സിറ്റി (ലഘൂകരിച്ച ചൈനീസ്: 复旦大学; പരമ്പരാഗത ചൈനീസ്: 復旦大學; പിൻയിൻ: Fùdàn Dàxué)) ചൈനയിലെ ഷാങ്ഹായിൽ സ്ഥിതിചെയ്യുന്ന ഏറ്റവും അഭിമാനാർഹമായതും തെരഞ്ഞെടുക്കപ്പെട്ടതുമായ ചൈനീസ് സർവകലാശാലകളിൽ ഒന്നാണ്. ഇത് സി 9 ലീഗിലെ ഒരു അംഗവുംകൂടിയാണ്. ചൈനാ സാമ്രാജ്യത്തിലെ ക്വിങ് രാജവംശം അവസാനിക്കുന്നതിനു തൊട്ടുമുമ്പ്, 1905 ൽ ഈ സ്ഥാപനം ആരംഭിച്ചു. ഷാങ്ങ്ഹായ് നഗര മദ്ധ്യത്തിലെ നാല് കാമ്പസുകൾ ഈ സർവ്വകലാശാലയിൽ ഉൾപ്പെടുന്നു. ഹാൻഡൻ (邯郸), ഫെങ്ലിൻ (枫林), ഷാംഗ്ജിയാങ് (张江), ജിയാങ്വാൻ (江湾) എന്നീ കാമ്പസുകൾ ഒരു കേന്ദ്രഭരണത്തിൻ കീഴിലാണ്.

അവലംബം[തിരുത്തുക]

  1. "复旦标志". Fudan University. Retrieved June 25, 2014.
  2. "University Name, Motto and Logo". Fudan University. Archived from the original on 2011-09-02. Retrieved June 25, 2014.
"https://ml.wikipedia.org/w/index.php?title=ഫുഡാൻ_യൂണിവേഴ്സിറ്റി&oldid=3937885" എന്ന താളിൽനിന്ന് ശേഖരിച്ചത്