Jump to content

ഫുട്ബോളിലെ കളിസ്ഥാനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫുട്ബോൾ കളിയിൽ ഒരു ടീമിലെ പതിനൊന്ന് കളിക്കാരിൽ ഒരോത്തർക്കും കളിക്കളത്തിൽ വ്യക്തമായ സ്ഥാനം  നിശ്ചയിച്ചു നൽകപ്പെടുന്നു(Playing position, field position). അതിനാൽ തന്നെ ഒരോ കളിക്കാരനും  സ്ഥാനത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. മികച്ച കളിക്കാർ അതത് സ്ഥാന വിദഗ്ദ്ധരായി അറിയപ്പെടുന്നു.

The most common positions used in association football. Teams must always have a goalkeeper, but the remaining 10 players may be arranged in any combination.

അടിസ്ഥാന കളിസ്ഥാനങ്ങൾ

[തിരുത്തുക]
  1. ഗോൾ കീപ്പർ അഥവാ ഗോളി
  2. പ്രതിരോധ നിര (Defender)
  3. മധ്യനിര (Mid fielder)

4.മുന്നേറ്റ നിര (Forward)

ഈ അടിസ്ഥാന സ്ഥാനങ്ങളിൽ ഗോളിയൊഴിക എല്ലാ സ്ഥാനങ്ങളിലും ഒന്നിലധികം കളിക്കാർ ഉണ്ടാവുന്നു. അവർക്ക് വീണ്ടും ഉത്തരവാദിത്തം വിഭജിച്ച് നൽകുന്നു

പ്രതിരോധ നിര

[തിരുത്തുക]
  1. സ്വീപ്പർ
  2. സെന്റർ ബാക്ക്
  3. ഫുൾ ബാക്ക്
  4. വിംഗ് ബാക്ക്

മധ്യ നിര

[തിരുത്തുക]
  1. സെന്റർ മിഡ്ഫീൽഡ്
  2. വൈഡ് മിഡ്ഫീൽഡ്
  3. അറ്റാകിംഗ് മിഡ്ഫീൽഡ്
  4. ഡിഫെൻസിവ് മിഡ്ഫീൽഡ്

മുന്നേറ്റ നിര

[തിരുത്തുക]
  1. സെന്റർ ഫോർവേഡ്
  2. സെക്കന്റ് സ്ട്രൈക്കർ
  3. വിംഗർ