ഫുക്കുഷിമ നഗരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫുക്കുഷിമ
福島市
നഗരം
ഫുക്കുഷിമ നഗരം
ഫുക്കുഷിമ നഗരം
പതാക ഫുക്കുഷിമ
Flag
രാജ്യം ജപ്പാൻ
Government
 • മേയർ കവോരു കൊബായാഷി
Area
 • Total 746.43 കി.മീ.2(288.20 ച മൈ)
ഉയരം 67 മീ(220 അടി)
Population (May 1, 2011[1])
 • Total 2,90,064
 • സാന്ദ്രത 390/കി.മീ.2(1/ച മൈ)
സമയ മേഖല Japan Standard Time (UTC+9)
വെബ്‌സൈറ്റ് City of Fukushima

ഫുക്കുഷിമ നഗരം ജപ്പാനിലെ ഫുക്കുഷിമ ജില്ലയുടെ തലസ്ഥാനമാണ്‌. മെയ്‌ 2011 ലെ കണക്കനുസരിച്ച്, ചതുരശ്ര കിലോമീറ്ററിൽ 390 ജനസാന്ദ്രതയുള്ള ഈ നഗരത്തിൽ 290,064 ജനങ്ങൾ വസിക്കുന്നു. [1] 2011 ൽ ലോക ശ്രദ്ധ നേടിയ ഫുക്കുഷിമ ആണവദുരന്തം നടന്ന ഫുക്കുഷിമ ഡൈച്ചി ആണവ നിലയം ഈ നഗരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. [2]

  1. 1.0 1.1 市町村別人口動態(平成23年3月1日~平成23年4月30日) [Individual City Population Movements (1 March 2011 - 30 April 2011)] (XLS) (ഭാഷ: Japanese). Fukushima City. ശേഖരിച്ചത് 31 May 2012. 
  2. Phillip Lipscy, Kenji Kushida, and Trevor Incerti. 2013. "The Fukushima Disaster and Japan’s Nuclear Plant Vulnerability in Comparative Perspective." Environmental Science and Technology 47 (May), 6082-6088.
"https://ml.wikipedia.org/w/index.php?title=ഫുക്കുഷിമ_നഗരം&oldid=2411874" എന്ന താളിൽനിന്നു ശേഖരിച്ചത്