ഫിഷ്‌ലേക്ക് ദേശീയ വനം

Coordinates: 38°42′30″N 111°57′33″W / 38.70833°N 111.95917°W / 38.70833; -111.95917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിഷ്‌ലേക്ക് ദേശീയ വനം
Fishlake National Forest
Map showing the location of ഫിഷ്‌ലേക്ക് ദേശീയ വനം
Map showing the location of ഫിഷ്‌ലേക്ക് ദേശീയ വനം
LocationBeaver, Garfield, Iron, Juab, Millard, Piute, Sanpete, Sevier, and Wayne counties, Utah, USA
Nearest cityRichfield, UT
Coordinates38°42′30″N 111°57′33″W / 38.70833°N 111.95917°W / 38.70833; -111.95917[1]
Area1,461,226 acres (5,913.37 km2)[2]
EstablishedJuly 1, 1908[3]
Visitors500,000 (in 2006[4])
Governing bodyU.S. Forest Service
WebsiteFishlake National Forest

ഫിഷ്‌ലേക്ക് ദേശീയ വനം യൂറ്റായുടെ ദക്ഷിണ മധ്യ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു യു.എസ് ദേശീയ വനമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല പർവത തടാകമായ ഫിഷ് ലേക്ക് ആണ് ദേശീയ വനത്തിൻറെ പേരിന് കാരണമായത്.[5]

ഭൂമിശാസ്ത്രം[തിരുത്തുക]

ഫിഷ് ലേക്ക് ദേശീയ വനവും ഗ്ലെൻവുഡ് ദേശീയ വനവം കൂടിച്ചേർന്ന് 1908-ൽ സ്ഥാപിതമായ ഈ വനം 1.5 ദശലക്ഷം ഏക്കർ (6,100 km2) ഭൂപ്രദേശത്ത് വ്യാപിച്ച് നാല് ജില്ലകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒമ്പത് കൗണ്ടികളുടെ ഭാഗങ്ങളിലായാണ് വനങ്ങൾ സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "Fishlake National Forest". Geographic Names Information System. United States Geological Survey. Archived from the original on 2021-01-25. Retrieved 2012-12-26.
  2. "Land Areas of the National Forest System" (PDF). U.S. Forest Service. January 2012. Retrieved June 30, 2012.
  3. "The National Forests of the United States" (PDF). ForestHistory.org. Archived from the original (PDF) on October 28, 2012. Retrieved July 30, 2012.
  4. Staff (April 2010). "Utah Forest Highway Long Range Transportation Plan" (PDF). Central Federal Lands Highway Division. Archived from the original (PDF) on 16 September 2012. Retrieved 27 May 2012.
  5. "About Us" - Fishlake National Forest
"https://ml.wikipedia.org/w/index.php?title=ഫിഷ്‌ലേക്ക്_ദേശീയ_വനം&oldid=4072686" എന്ന താളിൽനിന്ന് ശേഖരിച്ചത്