ഫിഷേഴ്സ് ടുറാക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Fischer's turaco
Tauraco fischeri - 20030516.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
T. fischeri
Binomial name
Tauraco fischeri
(Reichenow, 1878)
Fisher's Turaco.png
Distribution of the Fischer's turaco

ഫിഷേഴ്സ് ടുറാക്കോ (Tauraco fischeri) മുസൊഫഗിഡെ കുടുംബത്തിലെ ഒരു ഇനം പക്ഷി ആണ്. കെനിയ, സൊമാലിയ, ടാൻസാനിയ എന്നിവിടങ്ങളിൽ ഇതിനെ കണ്ടെത്തിയിരുന്നു. ഉപോ-ഉഷ്ണമേഖലാ അല്ലെങ്കിൽ ഉഷ്ണമേഖലാ ഈർപ്പമുള്ള താഴ്ന്ന വനഭൂമി, ഉപോ-ഉഷ്ണമേഖലാ അല്ലെങ്കിൽ ഉഷ്ണമേഖലാ ഈർപ്പമുള്ള മൊണ്ടെയ്ൻ വനം, കൃഷിയോഗ്യമായ ഭൂമി എന്നിവയാണ് ഇതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥകൾ. വാസസ്ഥലം നഷ്ടപ്പെടുന്നത് ഇതിന് വംശനാശ ഭീഷണിയായിതീരുന്നു.

പൊതുവായ പേരും ശാസ്ത്രീയനാമവും ജർമ്മൻ പര്യവേക്ഷകനായ ഗുസ്താവ് ഫിഷറിനെ അനുസ്മരിപ്പിക്കുന്നു. [2]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  2. Beolens, Bo; Watkins, Michael (2003). Whose Birds? Men and Women Commemorated in the Common Names of Birds. London: Christopher Helm. പുറങ്ങൾ. 127–128.
"https://ml.wikipedia.org/w/index.php?title=ഫിഷേഴ്സ്_ടുറാക്കോ&oldid=3277190" എന്ന താളിൽനിന്ന് ശേഖരിച്ചത്