ഫിലിപ്പ് ഹ്യൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഫിലിപ്പ് ഹ്യൂസ്
Phillip Hughes.JPG
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഫിലിപ്പ് ജോയൽ ഹ്യൂസ്
ജനനം(1988-11-30)30 നവംബർ 1988
Macksville, New South Wales, ആസ്ത്രേലിയ
മരണം27 നവംബർ 2014(2014-11-27) (പ്രായം 25)
Sydney, New South Wales, Australia
വിളിപ്പേര്Hughesy
ഉയരം170 സെ.m (5 ft 7 in)[1]
ബാറ്റിംഗ് രീതിLeft-handed
ബൗളിംഗ് രീതിRight-arm off break
റോൾTop order batsman, substitute wicketkeeper
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 408)26 February 2009 v South Africa
അവസാന ടെസ്റ്റ്18 July 2013 v England
ആദ്യ ഏകദിനം (ക്യാപ് 198)11 January 2013 v Sri Lanka
അവസാന ഏകദിനം12 October 2014 v Pakistan
ഏകദിന ജെഴ്സി നം.64
പ്രാദേശിക തലത്തിൽ
വർഷംടീം
2007–2012New South Wales
2009Middlesex
2010Hampshire
2011–2012Sydney Thunder
2012Worcestershire
2013–2014South Australia
2012–2014Adelaide Strikers
2013–2014Mumbai Indians
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 26 25 114 91
നേടിയ റൺസ് 1,535 826 9,023 3,639
ബാറ്റിംഗ് ശരാശരി 32.65 35.91 46.51 47.25
100-കൾ/50-കൾ 3/7 2/4 26/46 8/23
ഉയർന്ന സ്കോർ 160 138* 243* 202*
എറിഞ്ഞ പന്തുകൾ 24
വിക്കറ്റുകൾ 0
ബൗളിംഗ് ശരാശരി
ഇന്നിംഗ്സിൽ 5 വിക്കറ്റ്
മത്സരത്തിൽ 10 വിക്കറ്റ് n/a n/a
മികച്ച ബൗളിംഗ്
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 15/– 5/– 72/– 30/–
ഉറവിടം: CricketArchive, 25 November 2014

ഫിലിപ്പ് ജോയൽ ഹ്യൂസ് (30 November 1988 – 27 November 2014) , ആസ്ത്രേലിയയക്ക് വേണ്ടി ടെസ്റ്റ്‌ മത്സരങ്ങളും ഏകദിന മത്സരങ്ങളും കളിച്ച ഇടത് കയ്യൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ ആയിരുന്നു.

നേട്ടങ്ങൾ[തിരുത്തുക]

2009 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു ഹ്യൂസിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഒരു ടെസ്റ്റിൽ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ച്വറി നേടുന്ന പ്രായംകുറഞ്ഞ ബാറ്റ്‌സ്മാനാണ്. തന്റെ രണ്ടാമത്തെ ടെസ്റ്റിലാണ് ഈ അപൂർവനേട്ടം കൈവരിച്ചത്. ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഹ്യൂസ് 26 ടെസ്റ്റുകളും 25 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിന ടീമിലെ അംഗമായിരുന്നു.[2]

മരണം[തിരുത്തുക]

2014 നവംബർ 25, നു സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ ഷോൺ അബോട്ടിന്റെ ബൌൺസർ ഹുക്ക് ചെയ്യുന്നതിനിടെ കഴുത്തിൽ പന്ത് കൊണ്ട് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്നു ഹ്യൂസ്. പരിക്കേറ്റ ഉടൻതന്നെ ഹെലിക്കോപ്റ്ററിൽ ആസ്പത്രിയിലെത്തിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 2014 നവംബർ 27 നു സിഡ്‌നി യിലെ സെന്റ്‌ വിൻസൻറ് ആശുപത്രിയിൽ വച്ച് അദ്ദേഹം മരണത്തിനു കീഴടങ്ങി.[3]

കഴുത്തിൽ പന്ത് കൊണ്ടത് മൂലം തലച്ചോറിലേക്ക് ഉള്ള ധമനി തകരുകയും തലച്ചോറിൽ മാരകമായ രക്തസ്രാവം ഉണ്ടായി അത് മരണത്തിനു കാരണം ആവുകയും ചെയ്തു എന്ന് ടീം ഡോക്ടർ പീറ്റർ ബ്രാക്നർ അറിയിക്കുകയായിരുന്നു.[4]


അവലംബം[തിരുത്തുക]

  1. "Phillip Hughes". cricket.com.au. Cricket Australia. ശേഖരിച്ചത് 15 ജനുവരി 2014.
  2. http://www.mathrubhumi.com/sports/story.php?id=502993
  3. http://www.espncricinfo.com/australia/content/story/803649.html
  4. http://www.espncricinfo.com/australia/content/story/803763.html
"https://ml.wikipedia.org/w/index.php?title=ഫിലിപ്പ്_ഹ്യൂസ്&oldid=2146051" എന്ന താളിൽനിന്ന് ശേഖരിച്ചത്