ഫിലിപ്പ് കാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫിലിപ്പ് കാൻ
Philippe Kahn.JPG
ജനനം (1952-03-16) മാർച്ച് 16, 1952 (പ്രായം 68 വയസ്സ്)
തൊഴിൽTechnology innovator, Entrepreneur

ഫിലിപ്പ് കാൻ (ജനനം:1952 ) ക്യാമറ ഫോൺ കണ്ടുപിടിച്ചത് ഫിലിപ്പ് കാനാണ്.ഇത് വ്യാപിപ്പിക്കാൻ കാൻ ലൈറ്റ് സർഫ് ടെക്നോളജീസിന് തുടക്കമിട്ടു. വെരിസൈൻ എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് ഈ കമ്പനി ഇപ്പോൾ.കാൻ തുടങ്ങിയ പ്രശസ്ത സോഫ്റ്റ്‌വേർ കമ്പനിയായ ബോർലാൻഡിൻറെ ആദ്യത്തെ വിജയിച്ച ഉല്പ്പന്നം ടർബോ പാസ്കൽ എന്ന കമ്പ്യൂട്ടർ ഭാഷയാണ്. സ്റ്റാർ ഫിഷ് സോഫ്റ്റ്‌വേർ (മോട്ടോറോള സ്വന്തമാക്കി),ഫുൾ പവർ ടെക്നോളജീസ് എന്നിവ കാനിൻറെ മറ്റു രണ്ട് കമ്പനികളാണ്.

ഇവയും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫിലിപ്പ്_കാൻ&oldid=2284471" എന്ന താളിൽനിന്ന് ശേഖരിച്ചത്